NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: June 16, 2024

തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഞാങ്ങാട്ടിരി സ്വദേശിയായ അലനെയാണ് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തത്. പട്ടാമ്പിയില്‍ നിന്നാണ്...

  രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ പാസ്പോര്‍ട്ട് തട്ടിപ്പ് തലസ്ഥാനത്ത്. തിരുവനന്തപുരം തുമ്പയില്‍ പോലീസുകാരന്റെ നേതൃത്വത്തിലാണ് വന്‍ തട്ടിപ്പ് നടന്നത്. തുമ്പ സ്റ്റേഷനിലെ സസ്പന്‍ഷനിലായ സി.പി.ഒ. അന്‍സിലിന്റെ...

നിയമവിരുദ്ധമായി ബീഫ് കച്ചവടം ചെയ്‌തെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ 11 വീടുകള്‍ പൊളിച്ചു. മധ്യപ്രദേശിലെ മണ്ഡലയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ച 11 പേരുടെ വീടുകളാണ് പൊളിച്ചു നീക്കിയത്. മണ്ഡലയിലെ...

തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. പുലര്‍ച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്.   കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി, തൃത്താല, തിരുമറ്റിക്കോട് മേഖലകളില്‍ ഭൂമി കുലുങ്ങിയതായി...