NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: June 10, 2024

1 min read

തിരൂരങ്ങാടി : വാഹനത്തിന് തീ പിടിക്കുന്നത്  മുൻകൂട്ടി അറിയിക്കുന്ന യന്ത്രം കണ്ടുപിടിച്ച് മൂന്നിയൂര്‍ സ്വദേശിയായ യുവാവ്. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങളിൽ തീപിടിത്തമുണ്ടാകുന്നതും യാത്രക്കാർക്ക് പൊള്ളലേൽക്കുന്നതും മരിക്കുന്നതുമായ ദാരുണ സംഭവങ്ങൾ...

കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടന്ന സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്. ചെറുവണ്ണൂർ സ്‌കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്ച‌യാണ് അപകടം....

പാലത്തിങ്ങൽ : ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർഥികളെ അനുമോദിച്ചു.   പാലത്തിങ്ങൽ ന്യൂവൺ അക്കാദമിയിൽ നടന്ന പരിപാടി...

ജമ്മു കശ്മീരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം. ബസിന് നേരെ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു.   ഭീകരാക്രമണത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു....