സംസ്ഥാനത്തെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ മനു തോമസിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി. കണ്ണൂര്‍ പെരിങ്ങോം എരമം സെന്‍ട്രല്‍...
Month: June 2024
യുഎഇയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. ഷാര്‍ജയിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കെട്ടിടത്തില്‍ തീപടര്‍ന്നത്. ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലുള്ള ബഹുനില കെട്ടിടത്തിലാണ്...
മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. ചേലേമ്പ്രയിൽ ചികിത്സയിലായിരുന്ന ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിൻവശം സെൻട്രിങ്ങ് കരാറുകാരൻ പുളിക്കൽ അബ്ദുൽ സലീം - ഖൈറുന്നീസ ദമ്പതികളുടെ...
പരപ്പനങ്ങാടി: ശക്തമായ ഒഴുക്കിൽ പാലത്തിങ്ങൽ ന്യൂകട്ട് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി. ശനിയാഴ്ച (ഇന്ന്) വൈകീട്ടായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് പുഴയിൽ വെള്ളച്ചാട്ടവും,...
രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ 24 കാരി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്....
വള്ളിക്കുന്നിൽ ഓടിക്കൊണ്ടിരിക്കെ കണ്ടെയ്നർ ലോറിക്ക് മുകളിൽ മരം വീണ് അപകടം അരിയല്ലൂർ ബാങ്ക് പടി ബസ് സ്റ്റോപ്പിന് സമീപം ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ലോറിക്ക് മുകളിൽ ചീനിമരം...
തിരൂരിൽ എക്സൈസിൻ്റെ കഞ്ചാവ് വേട്ട:സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തിരൂർ റെയിൽവേ സ്റ്റേഷൻ സിറ്റി ജംഗ്ഷൻ റോഡിൽ എക്സൈസിൻ്റെ കഞ്ചാവ് വേട്ടയിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്ന്...
റദ്ദാക്കിയ ഇത്തവണത്തെ യുജിസി നെറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. നേരത്തെ ഓഫ്‌ലൈനായി നടന്ന യുജിസി നെറ്റ് പരീക്ഷ ഓൺലൈനായി നടത്താനാണ്...
പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസെടുത്തു. എടയാര്‍ സിജി ലൂബ്രിക്കന്റ് എന്ന കമ്പനിക്കെതിരെയാണു നടപടി. ജീവന് ഹാനികരമാകുന്ന രീതിയില്‍ അണുബാധ പടര്‍ത്താന്‍ ശ്രമിക്കല്‍, പൊതുജല സ്രോതസ്...
കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം കേന്ദ്രധനമന്ത്രിയുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍...