പരപ്പനങ്ങാടി : മർച്ചൻ്റ്സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റ് ജനറൽബോഡിയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന വർക്കിങ് പ്രസിഡൻ്റുമായ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം...
Day: May 16, 2024
അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 4 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്. മൂന്നിയൂർ സ്വദേശികളായ നാല് കുട്ടികളുടെ പരിശോധന ഫലമാണ് പുറത്ത് വന്നത്. കോഴിക്കോട് മെഡിക്കൽ...
ഭാര്യയെ വനത്തിലെത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസിന്റെ പിടിയിലായത്. പാലോട് വനത്തില്‍ വിളിച്ചുവരുത്തി യുവതിയുടെ...
മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി അജൈവ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് രൂപീകരിച്ച ക്ലീന്‍ കേരള കമ്പനി നാലുവര്‍ഷത്തിനിടെ ഹരിതകര്‍മസേനയ്ക്ക് നല്‍കിയത് 17.65 കോടി രൂപ ഈ കാലയളവില്‍...
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങള്‍ക്കെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായി സംയുക്ത സമര സമിതി...