NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: May 2, 2024

  അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 40,7053 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്റെ വിധി. അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കാന്‍...

കൊടും ചൂട് തുടരുന്നതിനിടെ മലപ്പുറത്ത് സൂര്യതാപമേറ്റ് ഒരാൾ മരിച്ചു.   മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം...

ദേശീയപാതയിൽ കോഴിക്കോട് അരീക്കാട് നല്ലളം വൈദ്യുതി സബ് സ്‌റ്റേഷനു സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു മത്സ്യ വ്യാപാരി മരിച്ചു. ഫാറൂഖ് കോളജ് നക്കോട്ടിൽ ബിച്ചാലി (60) ആണു...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തി മുസ്‌ലിം ലീഗ്. പൊന്നാനിയില്‍ പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി വിജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍....

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് മുതൽ ഡ്രൈവിങ് സ്കൂളുകള്‍ പണിമുടക്കും. അനിശ്ചിത കാലത്തേക്കാണ് സ്കൂള്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.  പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ...

  സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റില്‍ അടിമുടി മാറ്റം വരികയാണ്.പരിഷ്‍കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് (മെയ് 2) മുതല്‍ നിലവില്‍ വരും. റോഡ് ടെസ്റ്റിന്...

error: Content is protected !!