NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: March 20, 2024

കൊടും ചൂടില്‍ വിയർത്ത് വലയുന്ന കേരളത്തിന് ഒടുവില്‍ വേനല്‍ മഴയുടെ ആശ്വാസം എത്തുന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാല്‍ വേനല്‍ മഴ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്....

കണ്ണൂർ: തലശ്ശേരി ചിറക്കരയിൽ വയോധികയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു.   ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രണ്ടംഗ സംഘമാണ് മോഷണം...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ തട്ടുകടകത്തി നശിച്ചു.  കോട്ടക്കൽ പുത്തനത്താണി തിരുന്നാവായ ജംഗ്ഷനില്‍ ആണ് സംഭവം. ബുധനാഴ്ച രാത്രിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിലെ ഗ്യാസ്...