NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: February 2024

കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരും ഇന്ന് ജന്തര്‍ മന്തറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ പത്തരയോടെ...

തുറന്നു കിടന്ന ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചേലക്കര വെങ്ങാനല്ലൂര്‍ വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ 22 വയസ്സുള്ള അബൂ താഹിറാണ് മരിച്ചത്.   വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലായിരുന്നു അപകടം. കഴിഞ്ഞ...

ഊട്ടിയിൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന ശുചിമുറിക്കെട്ടിടം ഇടിഞ്ഞുവീണ് അപകടം.   കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട ആറു തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു.   ഇവരെ ഊട്ടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്താനെത്തിയ ആൾ പരിശോധനക്കിടെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെട്ടു. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്....

മലപ്പുറം: വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്ന സംഭവത്തിൽ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്.   ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ്...

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ(68) ആണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം...

പരപ്പനങ്ങാടി : പോക്‌സോ കേസിൽ ആരോപണ വിധേയനായ പ്രതിയെ കോടതി വെറുതെ വിട്ടു.   വെന്നിയൂർ കപ്രാട് സ്വദേശി മുളമുക്കി ഷൈജു (42) വിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ്...

തിരൂരങ്ങാടി : സാമൂഹ്യമാധ്യമങ്ങളിൽ വിലസുന്ന വ്യാജ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങി പോലീസ്. യാതൊരു ആധികാരികതയില്ലാതെ 'ന്യൂസ് റിപ്പോർട്ടർമാർ' എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്ന പ്രവണത...

കോഴിക്കോട്: സ്‌ഫോടക വസ്തുക്കൾ കോഴിക്കോടുള്ള റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽപ്പെട്ട വലിയപറമ്പ്-തോണ്ടയില്‍ റോഡില്‍ പഞ്ചായത്ത് റോഡിന് സമീപത്താണ് സ്‌ഫോടക വസ്തുക്കൾ കണ്ടത്....

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കമ്മിഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.   'ബാലവേല...