NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: January 18, 2024

തൃശൂര്‍ കൈപ്പറമ്പില്‍ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തതായാണ് വിവരം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്...

കോഴിക്കോട്:  കടലില്‍ച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ കുറ്റിയാടി സ്വദേശിനിയായ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്ന് കേരള പൊലീസ്.   കോഴിക്കോട് കുറ്റിയാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ...

ജനന തീയതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാറിനെ ഒഴിവാക്കി അറിയിപ്പ്. ജനന തീയതി തെളിയിക്കാൻ ആധാർ സ്വീകാര്യമല്ലെന്ന അറിയിപ്പ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ...

വിമാന ടിക്കറ്റ് നിരക്കിലെ വ്യത്യാസങ്ങൾ ഏറെ ബാധിക്കുന്നത് പ്രവാസികളെയാണ്. നാട്ടിലേക്കുള്ള വരവും തിരിച്ചുപോക്കുമെല്ലാം ആസൂത്രണം ചെയ്യുന്നത് തന്നെ വിമാന ടിക്കറ്റ് നിരക്കുകൾ കൂടി കണക്കിലെടുത്താണ്. ഇപ്പോഴിതാ കേരളത്തിലേക്ക്...

എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. ഗുരുതരമായിപരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   ഇന്ന് ...