വള്ളിക്കുന്ന്: നിങ്ങളുടെ വെളിച്ചം മറ്റൊരു കുടുംബത്തിന് ഇരുട്ടാകാതിരിക്കട്ടെ! നെഞ്ച് തൊട്ടോതുന്ന ഈ ഉപദേശത്തിലൂടെ ഓരോ ഡ്രൈവറുടെയും ഉള്ളുണർത്തുകയാണ് തിരൂരങ്ങാടിയിലെ ജോയിന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിലുള്ള...
Year: 2023
ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭം വാഗ്ദാനംചെയ്ത് പണംതട്ടിയെന്ന കേസിലെ മുഖ്യപ്രതികൾ അറസ്റ്റിലായി. പൊൻമള പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ് (32), ഭാര്യ മാവണ്ടിയൂർ പട്ടന്മാർതൊടിക റംലത്ത്...
മഞ്ചേരി: വീട്ടമ്മയെ സൗഹൃദം നടിച്ച് കൊണ്ടുപോയി മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിലായി. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടിൽ മുഹ്സിൻ (28), മണക്കോടൻ...
താനൂർ : മയക്കുമരുന്നും മാരകായുധങ്ങളും പണവുമായി കണ്ണന്തളി ചെറിയേരി ജാഫറലിയെ (37) ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡും താനൂർ പോലീസും ചേർന്ന് അറസ്റ്റ്ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച...
തിരൂരങ്ങാടി: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നിയൂരിലെ സിദ്ധൻ പിടിയിൽ. മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ്...
കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്‍ (29) ആണ് പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന...
തിരുവനന്തപുരം: ജനുവരി ഏഴ് ശനിയാഴ്ച സ്‌കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. ഡിസംബർ മൂന്നിന് അവധി നൽകിയതിനു പകരമായാണ് ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകൾക്കും ഹയർ സെക്കൻഡറിക്കും ഏഴിന് പ്രവൃത്തിദിനമാക്കിയത്.
മലപ്പുറം: മുസ്‌ലിംലീഗ് ജില്ലാ സമ്മേളനം ഫെബ്രുവരി 16, 17, 18 തീയതികളിൽ മലപ്പുറത്ത് നടത്തും. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് അംഗത്വ അടിസ്ഥാനത്തിലുള്ള പുതിയ ജില്ലാ കൗൺസിൽ മീറ്റ് ഫെബ്രുവരി...
പരപ്പനങ്ങാടി: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.പി.എച്ച് റോഡ് ഹിദായ നഗറിലെ പുളിക്കലകത്ത് അബ്ദുറഹ്മാൻകുട്ടി (58) ക്കാണ് ദേഹമാസകലം കുത്തേറ്റത്. വീട്ടിൽ നിന്നും ഇറങ്ങി...
തിരൂരങ്ങാടി: വർധിച്ചുവരുന്ന വാഹനപകടങ്ങൾക്കെതിരേ തിരൂരങ്ങാടിയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം ആരംഭിച്ചു. തിരൂരങ്ങാടി ജോ. ആർ.ടി.ഒ. ഓഫീസും തിരൂരങ്ങാടി പ്രസ്‌ക്ലബ്ബും സംയുക്തമായാണ് താലൂക്കിലെ വിദ്യാലയങ്ങളിൽ ബോധവത്ക്കരണം നടത്തുന്നത്....