NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2023

കോഴിക്കോട് : കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് സ്പോട് കഫേയുടെ മറവില്‍ ലഹരി വിൽപ്പന നടത്തുന്നയാള്‍ പിടിയിൽ. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ് ഷഫീർ (27) ആണ്...

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. തൃശൂർ രാമവർമപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ കെ.സി. ശ്രീരാജാണ് അറസ്റ്റിലായത്. വിവാഹ...

1 min read

മദ്യപിച്ചെത്തിയ യുവാവ് മൊബൈല്‍ ഫോണും നോക്കി റെയില്‍പാളത്തില്‍ കിടന്നു. സംഭവത്തെ തുടർന്ന് 15 മിനിറ്റ് ട്രെയിൻ നിര്‍ത്തിയിട്ടു. പുനലൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ശനിയാഴ്ച വൈകീട്ട് 7.40-നാണ്...

മലപ്പുറം: അയല്‍വാസിയായ ദളിത് യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ. വിവാഹ നിശ്ചയത്തലേന്നാണ് യുവാവ് അറസ്റ്റിലായത്. ചങ്ങരംകുളത്തിന് സമീപം കോക്കൂർ കണ്ണത്ത് വളപ്പിൽ മുഹമ്മദ് അൻസറിനെ...

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. മലപ്പുറം വേങ്ങരയിൽ നിന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി പിടിയിലായത്. ഇന്ന് പുലർച്ചെയാണ് യുവതി...

തിരൂരങ്ങാടി : തിരൂരങ്ങാടി സ്വദേശി കർണ്ണാടകയിൽ ഷോക്കേറ്റ് മരിച്ചു. ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി വളപ്പില്‍ കുഞ്ഞാലന്‍ (76) ആണ് ഷോക്കേറ്റ് മരിച്ചത്. കർണ്ണാടകയിലെ ഗുൽബർഗ ജില്ലയിലെ...

1 min read

മലപ്പുറം: കുട്ടി ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് മര്‍ദിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. മലപ്പുറം വെട്ടിച്ചിറ സ്വദേശി സഫാനയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഫാന ഭര്‍തൃവീട്ടില്‍...

ഹോട്ടലുടമയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി രണ്ടു കോടിയുടെ ജി എസ് ടി തട്ടിപ്പ് നടത്തി ബംഗാള്‍ സ്വദേശി പിടിയില്‍. വെസ്റ്റ് ബംഗാള്‍ കൊല്‍ക്കത്ത നോര്‍ത്ത് 24 പര്‍ഗാനാസില്‍...

ഓൺലൈൻ മാർക്കറ്റിംഗിന്റെ പേരിൽ സമ്മാന തട്ടിപ്പ്. പെരിങ്ങാടിയിലെ വീട്ടമ്മക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ ലക്ഷം രൂപ. ഇവരുടെ പരാതിയെ തുടർന്ന് കേസെടുത്ത ന്യൂമാഹി പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ...

പരപ്പനങ്ങാടി : യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പടി ചേളാരി റോഡിൽ കോയംകുളം ബസ്സ് സ്റ്റോപ്പിനടുത്തു താമസിക്കുന്ന കിഴക്കേ പുരക്കൽ ജയനന്ദൻ എന്നവരുടെ മകൻ ജിദീഷിന്റെ...

error: Content is protected !!