തിരൂരങ്ങാടി: ചെമ്മാട് തൂബ ജ്വല്ലറിയിൽ നിന്നും രണ്ട് മാല മോഷ്ടിച്ച സ്ത്രീയെ പിടികൂടി. കോഴിക്കോട് കുരുവട്ടൂര്‍ കോനാട്ട് മുത്തുമഹല്‍ റഷീദിന്റെ ഭാര്യ സുബൈദ (50) യെയാണ് തിരൂരങ്ങാടി...
Year: 2023
ഗള്‍ഫ് രാരാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസിന് അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രവണ തടയാന്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഉത്സവ, അവധിക്കാല സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍...
ഒഡീഷ ബാലസോര്‍ ട്രെയ്ന്‍ അപകടത്തില്‍ മരണം 233 കടന്നു. 900ലേറെ പേര്‍ക്ക് പരുക്കേറ്റു. പാളം തെറ്റിയ കോച്ചുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കോറമാണ്ടല്‍ എക്സ്പ്രസ് ട്രെയിന്‍...
കോഴിക്കോട്: സ്കൂളിലേക്കുള്ള യാത്രക്കിടെ ബൈക്കിന് മുകളിൽ മരം വീണ് അധ്യാപകന്‍ മരിച്ചു. ഉള്ളിയേരി എ.യു.പി സ്‌കൂളിലെ അധ്യാപകന്‍ പുതുക്കുടി സ്വദേശി പി. മുഹമ്മദ് ഷെരീഫ് ആണ് മരിച്ചത്....
തിരുവനന്തപുരം: സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളായി പ്രഖ്യാപിക്കും. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. അന്നുതന്നെ ആയിരം കലാലയ വിദ്യാർത്ഥികൾ...
കോഴിക്കോട്: താമരശ്ശേരിയില്‍ 19 കാരിയെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. വ്യാഴാഴ്ച താമരശ്ശേരി ചുരത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചൊവ്വാഴ്ചയാണ്...
താനൂർ : മോര്യ കുന്നുംപുറത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോ മറിഞ്ഞു അപകടം. ഓട്ടോയിൽ ഉണ്ടായിരുന്ന എട്ടു വിദ്യാർത്ഥികൾക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരുക്കേറ്റു. പരിയാപുരം സെൻട്രൽ എയുപി സ്‌കൂളിലെ...
എആർ നഗർ : വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം വെളയങ്കാടൻ അബൂബക്കറിന്റെ മകൻ മുഹമ്മദ് മിന്നാഹ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ...
സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ് വർദ്ധന നിലവിൽ വരും. നിലവിൽ കൂട്ടിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെയാണ് വീണ്ടും വർദ്ധന. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ...
തിരുവനന്തപുരം: മലബാറിൽ നിന്നും ഗൾഫിലേക്ക് യാത്രാ കപ്പൽ സർവീസ് പരിഗണനയിലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. മലബാർ...