NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2023

1 min read

വള്ളിക്കുന്ന് : മാരക ലഹരി മരുന്ന് വിഭാഗത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവ് പരപ്പനങ്ങാടി പോലീസിൻ്റെ പിടിയിലായി. കൊണ്ടോട്ടി അരൂർ സ്വദേശി എട്ടൊന്നിൽ വീട്ടിൽ ഷഫീഖ് പിടിയിലായത്. ഇയാളിൽ...

ഏകീകൃത സിവില്‍ കോഡിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സി.പി.എമ്മുമായി സഹകരിക്കുമെന്ന് സമസ്ത കേരളാ ജംയുത്തല്‍ ഉലമ വ്യക്തമാക്കി. സിപിഎമ്മുമായി സഹകരിക്കണോ വേണ്ടയോ എന്ന്  മുസ്ലിംലീഗ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സമസ്ത കേരളാ...

1 min read

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. മുംബൈ തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന ഭാരത് ജെയിന്‍ എന്നയാളാണ് ലോകത്തുതന്നെ ഏറ്റവും ആസ്തിയുള്ള ഭിക്ഷക്കാരനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു....

1 min read

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് നടത്തുന്ന സെമിനാറിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചുവെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. യുഡിഎഫിൽ ചർച്ച ചെയ്ത്...

തേഞ്ഞിപ്പലം : അടുത്തയാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. പള്ളിക്കല്‍ ബസാർ റൊട്ടിപ്പീടികയില്‍ താമസിക്കുന്ന കല്ലുവളപ്പില്‍ സൈതലവിയുടെ മകന്‍ ഷാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്....

ട്രെയിനില്‍ വച്ച് പരിചയപ്പെട്ട യുവാവിന് 1500 രൂപക്ക് പതിമൂന്നുകാരിയായ മകളെ വിറ്റ അമ്മയും, കുട്ടിയ പീഡിപ്പിച്ച യുവാവും സഹായം നല്‍കിയ പെണ്‍സുഹൃത്തും അറസ്റ്റില്‍. ട്രെയിനില്‍ വച്ചാണ് യുവാവ്...

പരപ്പനങ്ങാടി :ചെട്ടിപ്പടി ഹരിപുരം കീഴ്ച്ചിറ റോഡിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. പഞ്ചാരയിൽ ലക്ഷ്മിയുടെ വീടിനു സമീപത്തെ കിണറാണ് മണ്ണിടിഞ്ഞു താഴ്ന്ന നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം...

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പാലത്തിങ്ങൽ ന്യൂകട്ട് പ്ലാനറ്റേറിയം ആൻഡ് സയൻസ് പാർക്ക് നിർമ്മാണ പൂർത്തീകരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവുമായി കെ.പി.എ...

  മലപ്പുറം മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെയും ഭാര്യയെയും രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.   കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടു...

കോഴിക്കോട് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മണിയൂർ മുതുവന ഹമീദിന്റ  മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലിൽ...

error: Content is protected !!