വിവിധ തലങ്ങളിൽ നിന്ന് പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നതോടെ അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ നിന്ന് കോൺഗ്രസ് പിന്മാറിയതായി റിപ്പോർട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് പുറത്തുവരുന്ന...
Month: December 2023
ജനുവരി 3 ന് തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ മിനി പൂരം ഒരുക്കുമെന്ന് പാറമേക്കാവ് ദേവസ്വം. പ്രധാനമന്ത്രിയുടെ റോഡ് ഷോ സമയത്ത് പൂരമൊരുക്കാൻ സുരക്ഷാ...
നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ...
പരപ്പനങ്ങാടി: മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ മുന്നറിയിപ്പില്ലാതെ ബസുകൾ പണിമുടക്കിയ സംഭവത്തിൽ സ്വകാര്യബസ് ജീവനക്കാർക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തു. താനൂർ പുതിയകടപ്പുറം സ്വദേശി കണ്ണൂർകാരന്റെ പുരക്കൽ വീട്ടിൽ നസീബ്...
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ കൂടുതൽ മലപ്പുറം ജില്ലയിൽ. കഴിഞ്ഞ 2 വർഷത്തിനിടെ ഇത്തരം അപകടങ്ങൾ 60 ശതമാനം വർധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസും മോട്ടോർ വാഹന...
പ്രാക്ടിക്കല്‍ ജോക്ക് വീഡിയോ അഥവാ പ്രാങ്ക് വീഡിയോയ്ക്കായി നിരത്തിലിറങ്ങി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. താനൂര്‍ സ്വദേശികളായ സുല്‍ഫിക്കര്‍, യാസീര്‍ എന്നിവരെയാണ് താനൂര്‍...
കൊച്ചിയില്‍ മദ്യം നല്‍കിയ ശേഷം പത്ത് വയസുകാരി വൈഗയെ കൊന്ന് പുഴയിലെറിഞ്ഞ കേസിൽ പ്രതിയായ കുട്ടിയുടെ പിതാവ് സനു മോഹന് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക...
പാലക്കാട് : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പറളിയിൽ മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ തേനൂരിലാണ് മരിച്ച നിലയിൽ കണ്ടത്. തിരൂരങ്ങാടി കൊടിഞ്ഞി കടുവളളൂർ...
പെരിന്തൽമണ്ണ പൊന്നിയാകുറുശ്ശി കാരയിൽ ഉണ്ണിക്കൃഷ്ണന്റെ (53) മരണം കൊലപാതകമെന്ന് തെളിഞ്ഞു. മകൻ വിനോദിനെ (27) പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 18-ന് ഉണ്ണിക്കൃഷ്ണൻ ഉറക്കം...
ലോകം നടുങ്ങിയ സുനാമി ദുരന്തത്തിന് ഇന്ന് 19 വയസ്. 2004 ഡിസംബര്‍ 26 നായിരുന്നു കേരള തീരങ്ങളെ അടക്കം തുടച്ചുമാറ്റിയ ഭീമൻ തിരമാലകള്‍ ആഞ്ഞടിച്ചത്. ഇന്തോനേഷ്യ, ഇന്ത്യ,...