NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: December 19, 2023

പരപ്പനങ്ങാടി : സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം കാൻസർ ചികിത്സാ സഹായനിധിയിലേക്ക് നൽകി വിദ്യാർഥി മാതൃകയായി. പാലത്തിങ്ങൽ എ.എം.യു.പി. സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി ശ്രീഹരിയാണ് തന്റെ സമ്പാദ്യപ്പെട്ടിയിലെ കരുതൽ...

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം.   കാസര്‍ഗോഡ് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ്...

- മുങ്ങി മരണങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കും - എട്ടാം ക്ലാസ് മുതല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കും മലപ്പുറം ജില്ലയില്‍ വര്‍ധിച്ചു വരുന്ന മുങ്ങി...

  താനൂർ:രാത്രി മുൻഭാര്യയേയും മാതാപിതാക്കളേയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. താനൂരിലാണ് സംഭവം. ഇന്നലെ രാത്രി ഏഴരയോടെ പൊലീസ് സ്റ്റേഷനിലെത്തിയ താനാളൂർ...

പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ച 50 എംപിമാരെക്കൂടി സസ്‌പെൻഡ് ചെയ്തു. കെ സുധാകരൻ, ശശി തരൂർ, അടൂർ പ്രകാശ്, അബ്ദുൽ സമദ് സമദാനി എന്നിവരെ അടക്കമാണ് സസ്പെൻഡ് ചെയ്തത്....

വടക്കുപടിഞ്ഞാറൻ ചൈനയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്ന് വീണ് 111 പേർ മരിച്ചു. ഗാൻസു പ്രവിശ്യയിലാണ് കനത്ത നാശം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 11.59 ഓടെയാണ്...

കേരളത്തിൽ ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749...