NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: December 7, 2023

പരപ്പനങ്ങാടി : ചെട്ടിപ്പടി ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെ മർദ്ദിച്ചു പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി സ്വദേശി പൂവിക്കുറവന്റെ പുരക്കൽ സക്കരിയ്യ (40) യാണ് അറസ്റ്റിലായത്. പരപ്പനങ്ങാടി സ്റ്റേഷനിലെ...

ആലുവ: കറുകപ്പിള്ളിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയേയും കാമുകനെയും ഡിസംബർ 20 വരെ റിമാൻഡ്‌ ചെയ്തു. ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25),...

മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. 42 കുട്ടികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 25 ഓളം വിദ്യാർത്ഥികൾക്ക് നിസാരമായ പരുക്കേറ്റു.   മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ...

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ സി.പി.എം മാർച്ചും ധർണയും സംഘടിപ്പിച്ചു.   ചെമ്മാട് സ്വകാര്യ ബസ് സ്റ്റാൻന്റിൽ നിന്നുള്ള മലിനജലപ്രശ്നം  പരിഹരിക്കുക, ചെമ്മാട് മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നതിന്...

ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി പരിഗണിച്ചു. എത്ര ദിവസത്തെ കസ്റ്റഡി എന്ന കാര്യം ഉച്ചകഴിഞ്ഞാകും കോടതി...

സ്ത്രീധനം ചോദിക്കുന്നവരോട് 'താന്‍ പോടോ' എന്ന് പറയാനുള്ള കരുത്ത് പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്കൊപ്പം കുടുംബവും നില്‍ക്കണം. സ്ത്രീധനം ചോദിക്കാന്‍ പാടില്ലെന്ന് പൊതുബോധം ആണ്‍കുട്ടികള്‍ക്ക്...

കൊച്ചി മെട്രോ ഇനി അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേക്കും എത്തുന്നു. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേക്കുള്ള സർവീസിന്റെ ട്രയൽ റൺ ഇന്ന് മുതൽ തുടങ്ങും. ഇന്ന്...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക്...

error: Content is protected !!