NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: November 2023

തിരൂരങ്ങാടി: ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച യുവതിയെയും സുഹൃത്തിനെയും തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു . പെരുവള്ളൂർ സ്വദേശിയായ 27 കാരന്റെ പരാതിയിലാണ് പോലീസ് അറസ്റ്റ്....

1 min read

താനൂർ: ട്രെയിൻയാത്രയ്ക്കിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചയാളെന്ന് ആരോപിച്ച് യാത്രക്കാർ പിടികൂടുമെന്നായപ്പോൾ ട്രെയിനിൽ നിന്ന് പുറത്തേക്കു ചാടിയ യുവാവ് ഗുരുതരാവസ്ഥയിൽ. മംഗളൂരു -ചെന്നൈ എക്സ്പ്രസിൽ വ്യാഴാഴ്ച രാവിലെ 11...

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി പിടിച്ചു വയ്ക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍...

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണിയുമായി ഏഴാം ക്ലാസുകാരന്‍. കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേയ്ക്ക് ആണ് മുഖ്യമന്ത്രിയ്ക്ക് വധഭീഷണി ഉയര്‍ത്തിയ ഫോണ്‍ കോള്‍ എത്തിയത്. ഇതേ...

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഗീയ വാര്‍ത്തകള്‍ നല്‍കിയെന്ന പരാതിയില്‍  ജനം ടിവിക്കെതിരെ കേസെടുത്തു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെ പാരതിയിലാണ് എറണാകുളം സിറ്റി പൊലീസ്...

1 min read

കൊച്ചി സൗദി യുവതിയുടെ പീഡന പരാതിയില്‍ വ്‌ളോഗര്‍ മല്ലു ട്രാവലർ ഷാക്കിർ സുബാന് സ്ഥിരം ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിടരുതെന്ന കർശന...

പരപ്പനങ്ങാടി : ദുബായിൽ വെച്ച് നടന്ന ആദ്യ ഓപ്പൺ അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് നാലു സ്വർണവും ഒരു വെള്ളിയും നേടി പരപ്പനങ്ങാടി...

എം.എസ്.എഫിൽ നിന്നും പിടിച്ചെടുത്ത് നേടിയ വിജയം  പരപ്പനങ്ങാടി: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ എസ്.എഫ്.ഐ ക്ക് തകർപ്പൻ വിജയം. ആകെയുള്ള 13...

ദുബായിൽ വെച്ച് നടന്ന ആദ്യ ഓപ്പൺ അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ദുബായിൽ എത്തിയ പരപ്പനങ്ങാടി സ്വദേശി കെ.ടി. വിനോദിന് സ്വീകരണം നൽകി. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്...

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 102 രൂപ വര്‍ധിച്ചു. പുതുക്കിയ വില 1842 രൂപയായി. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌...

error: Content is protected !!