NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: November 25, 2023

കൊച്ചി: കുസാറ്റ് ക്യാമ്പസിൽ ഗാനമേളക്കിടെ ഉണ്ടായ തിരക്കിലും തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർത്ഥികൾ ദാരുണാന്ത്യം. അപകടത്തിൽ 40 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക്...

പരപ്പനങ്ങാടി കോടതിക്ക് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഹൈകോടതി ജസ്റ്റിസ് എൻ.നാഗരേഷ് നിർവഹിച്ചു.   ജനങ്ങൾക്ക് വേഗത്തിൽ നീതി നൽകാൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോടതി...

പിറന്നാളാഘോഷത്തിന് ദുബായില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ഭര്‍ത്താവിനെ ഭാര്യ മൂക്കിനിടിച്ച് കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം. പൂനെ വനാവ്ദി റെസിഡന്‍ഷ്യല്‍ മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ദാരുണമായ കൊലപാതകം നടന്നത്. 36കാരനായ...

1 min read

  സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല....

കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണ സംഭവിച്ച യുവാവിന്റെ ഹൃദയവും വൃക്കയും പാന്‍ക്രിയാസും അവയവമാറ്റ ശസ്ത്ര്കിയകള്‍ക്കായി കൊച്ചിയിലെത്തി. സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സിലാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിയില്‍ നിന്നുമാണ് എറണാകുളം...

error: Content is protected !!