NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: October 29, 2023

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ പരക്കെ മോഷണം. സ്വർണാഭരണങ്ങളും പണവും കവർന്നു. കിഴക്കയിൽ സേതുമാധവന്റെ വീട്ടിലും സമീപത്തെ അടച്ചിട്ട പുത്തൻവീട്ടിൽ ശാന്തയുടെ വീട്ടിലുമാണ് മോഷണം നടന്നത്. സേതുമാധവന്റെ വീട്ടിന്റെ ഓട്...

കളമശ്ശേരിയിൽ നടന്നത് സ്ഫോടനം എന്ന് സ്ഥിരീകരിച്ച് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. ടിഫിൻ ബോക്സ് ബോംബാണ് കളമശ്ശേരിയിൽ പൊട്ടിയതെന്നും നടന്നത് ഐഇഡി സ്ഫോടനമാണെന്നും ഡിജിപി പറഞ്ഞു. ഐഇഡിയുടെ അവശിഷ്ട്ടങ്ങൾ...

എറണാകുളം കളമശേരി സംറ കൺവെഷൻ സെന്‍ററിൽ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. 23 പേർക്ക് പരിക്കേറ്റു. 5 പേരുടെ നില ഗുരുതരമെന്നാണ് ആദ്യ വിവരം. ഇന്ന് (ഞായർ) രാവിലെ...