NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: September 10, 2023

പരപ്പനങ്ങാടി റെയിൽവേ ട്രാക്കിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയും പരപ്പനങ്ങാടിയിൽ താമസക്കാരനുമായ പട്ടണത്തിൽ വീട്ടിൽ ഇസ്മായിൽ റാവുത്തർ (70) ആണ് മരിച്ചത്. മകൾ പരപ്പനങ്ങാടിയിൽ...

പതിനഞ്ചാം നിയമസഭയുടെ ഒൻപതാം സമ്മേളനം നാലെ മുതൽ പുനരാരംഭിക്കും. പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിനെ തുടർന്ന് സഭ താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.   തെരഞ്ഞെടുപ്പ് ഫലം വന്നതോടെയാണ് സഭ പുനരാരംഭിക്കുന്നത്....

തിരുവനന്തപുരത്ത് പൂവച്ചലില്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥി ആദിശേഖര്‍ ക്ാറിടിച്ചു മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടിയുടെ അകന്ന ബന്ധുവായ നാലാഞ്ചിറ സ്വദേശി പ്രിയരജ്ഞന്‍ എന്ന യുവാവാണ് വിദ്യാര്‍ത്ഥിയെ...

മോറോക്കോയിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നതായി റിപ്പോർട്ട്. നിലവിലെ കണക്കു പ്രകാരം മരണസംഖ്യ 2012 ആയി. 2059 പേർക്ക് പരിക്കേറ്റു. ഇനിയും ആയിരക്കണക്കനാളുകൾ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ...