NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: July 22, 2023

പരപ്പനങ്ങാടി : മണിപ്പൂരിലെ വംശഹത്യക്കെതിരെ എസ്.ഡി.പി.ഐ പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച  പ്രതിഷേധ സംഗമം ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി വധം മുതൽ തുടങ്ങിയ ഫാഷിസ്റ്റ് ആക്രമങ്ങൾ  അനുദിനം...

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജനാണ് സിബിഐ ഡയറക്ടര്‍ക്ക് ഹര്‍ജി നല്‍കിയത്. കെപിസിസി സെക്രട്ടറി ബിആര്‍എം...

മണിപ്പൂരിലെ സംഘർഷത്തിൽ രക്ഷതേടി എത്തിയതാണ് ഈ എട്ട് വയസ്സുകാരി. അക്രമത്തിൽ വീട് തകർന്നത്തോടെയാണ് കേരളത്തിൽ ജോലി ചെയ്യുന്ന അമ്മാവന്റെ കുടുംബത്തോടൊപ്പം മകളെ അയക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്. തിരുവനന്തപുരത്ത്...

ഹൈദരാബാദ്: പത്താംക്ലാസ് തോറ്റതോടെ സ്കൂളിനോടു ബൈ ബൈ പറഞ്ഞു. പിന്നെ കൃഷിയിലേക്ക്. ആദ്യം കൈവെച്ച നെൽക്കൃഷി വലിയ ലാഭം കൊടുത്തില്ല. ഒടുവിൽ വർഷങ്ങൾക്കിപ്പുറം നാൽപ്പതാം വയസ്സിൽ, ഒരുമാസം...

സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്കും മാലിന്യ നിർമാർജനത്തിനും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മെൻസ്ട്ര്വൽ ഹൈജീനിക് കിറ്റ് പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം നടന്നു. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ...

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ പ്രധാന സാക്ഷിയായ ബാലചന്ദ്ര കുമാര്‍. ദിലീപ് കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി. ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകാനാണ്...

മസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിക്കാന്‍ യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയില്‍. റഷ്യയിലെ നോവോ സിബിര്‍സ്‌ക് സ്വദേശിയായ മിഖായേല്‍ റഡുഗയാണ് ഡ്രില്‍ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌കത്തില്‍...

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി കോടങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പെരിന്തൽമണ്ണ കരയിൽ ബാലന്റെ മകൻ ആദർശ് (19) ആണ് മരിച്ചത്....

ഇടുക്കി: അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധ ശിക്ഷ. നാലു കേസുകളില്‍ മരണം...

അനുദിനം സാങ്കേതിക വിദ്യ പുരോഗമമിച്ചുകൊണ്ടിരിക്കുകയാണ് അതിനനുസരിച്ച് ലോകത്തും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് കൈമാറ്റത്തിന് ഇപ്പോള്‍ പുതിയ ടെക്‌നോളജി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. വൈഫൈക്ക് പകരം ഇനി ലൈഫൈ സാങ്കേതികവിദ്യ ഇന്റര്‍നെറ്റും...