മഴ ശമിച്ചെങ്കിലും സംസ്ഥാനത്ത് പനിക്കേസുകൾ വർധിക്കുകയാണ്. പ്രത്യേകിച്ചും ഡെങ്കിപ്പനി രോഗികളുടെ എണ്ണത്തിലാണ് വർധനവുണ്ടായിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച് ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ദേശമംഗലം സ്വദേശിനി...
Day: July 10, 2023
മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുക്കുകയും അവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതിനെതിരെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകനായ...
ഹിമാചല്‍ പ്രദേശിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 45 മലയാളി ഡോക്ടര്‍മാര്‍ കുടുങ്ങിക്കിടക്കുന്നു. കൊച്ചി മെഡിക്കല്‍ കോളജിലെ 27 ഡോക്ടര്‍മാരും തൃശൂര്‍ മെഡിക്കല്‍ കോളജിലെ 18 ഡോക്ടര്‍മാരുമാണ്...
തിരുവനന്തപുരം : വിഴിഞ്ഞം മുക്കോലയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. ശനിയാഴ്ച്ച രാവിലെ 9.30 ഓടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ട തമിഴ്നാട് സ്വദേശി മഹാരാജിനെ (55)പുറത്തെടുക്കുന്നത്...
പ്ലസ് ടു പരീക്ഷാ സർട്ടിഫിക്കറ്റ് ഇന്നു മുതൽ വിതരണം ചെയ്യും. ഓരോ ജില്ലയിലെയും കേന്ദ്രീകൃത വിതരണ കേന്ദ്രത്തിൽ നിന്നു പ്രിൻസിപ്പൽമാർ കൈപ്പറ്റി സ്കൂളുകളിലെത്തിച്ച സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്കു നേരിട്ടെത്തി...