NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: July 5, 2023

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ജീവനക്കാർ അവർക്ക് വീട്ടാവുന്നതിനെക്കാൾ കൂടുതലായി കടക്കാരായി മാറുന്ന സാഹചര്യമാണെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നാണ് ശമ്പള വിതരണ...

അന്തർ സംസ്ഥാന കള്ളനെ പിടികൂടി തിരുവനന്തപുരം പൊലീസ്. തെലങ്കാന സ്വദേശി ഉമാപ്രസാദിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് പിടികൂടിയത്. തലസ്ഥാനത്ത് നടന്ന നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ....

പാലക്കാട് ശൈശവവിവാഹം നടത്തിയെന്നപരാതിയിൽ അന്വേഷണം നടത്തി പൊലീസ്. ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം. മുപ്പത്തിരണ്ടുകാരൻ പ്രായപൂർത്തിയാകാത്ത പതിനേഴുകാരിയെ വിവാഹം കഴിച്ചെന്നാണ് വിവരം. കഴിഞ്ഞമാസം...

കേന്ദ്ര മന്ത്രി വി മുരളീധരന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനാകും. നിലവിലുള്ള അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ ദേശീയ നിര്‍വ്വാഹക സമിതിയംഗമാക്കും. ഇന്ന് ഉച്ചയോടെ പ്രഖ്യാപനം വരുമെന്നാണ്...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും...

സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത സിനിമ നിര്‍മാതാവ് അറസ്റ്റില്‍. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെയാണ് പാലാരിവട്ടം...

error: Content is protected !!