തിരൂരങ്ങാടി: പന്താരങ്ങാടിയില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. പന്താരങ്ങാടി ലക്ഷംവീട് പുത്തന്‍ വീട്ടില്‍ പരേതനായ ചേവിയുടെ മകന്‍ സുരേന്ദ്രന്‍ (53) ആണ് മരിച്ചത്. വെള്ളിയാഴച രാത്രി എട്ട്...
Day: May 12, 2023
25 ലിറ്റർ വിദേശ മദ്യം: ഒരാൾ അറസ്റ്റിൽ പരപ്പനങ്ങാടി : വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ചിലെ...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.33 ആണ് വിജയശതമാനം. 92.7 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണ. 16 ലക്ഷം...
താനൂര്‍ എംഎല്‍എയും കായിക വകുപ്പ് മന്ത്രിയുനായ വി അബ്ദുറഹ്മാന്‍ സിപിഎം അംഗത്വം സ്വീകരിച്ചു. അബ്ദുറഹ്മാനെ തിരൂര്‍ ഏരിയ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ല്‍ കോണ്‍ഗ്രസ് വിട്ട...
പരപ്പനങ്ങാടി : താനൂര്‍ തൂവല്‍ തീരം ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ കണ്ടെത്തി. മരിച്ച താനൂർ ഓലപ്പീടികയിലെ കെ.പി.സിദ്ധീഖിന്റെ കെഎല്‍...
പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലത്ത് വ്യാഴാഴ്ച വൈകുന്നേരം 6.30ഓടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. അഭിനവ് സുനിൽ (16) ആണ് മരിച്ചത്. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന...
വീട്ടിൽ തനിച്ച് താമസിച്ചുവരികയായിരുന്ന 80കാരി ബലാത്സംഗത്തിന് ഇരയായി. ചെങ്ങമനാട് ആണിപ്പാറയിലാണ് സംഭവം. സംഭവത്തിൽ 37 കാരനായ സുധീഷിനെ പൊലീസ് പിടികൂടി. വീടിന്റെ പിൻവാതിൽ തകർത്ത് പ്രതി അകത്ത്...
കന്യാകുമാരി ജില്ലയിലെ നാഗർകോവിലിന് സമീപം ഡാൻസ് ട്രൂപ്പ് സഞ്ചരിച്ചിരുന്ന കാര്‍ തമിഴ്നാട് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയായിരുന്നു...