NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: May 9, 2023

താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയും ബോട്ടുടമയുമായ നാസറിനെ രക്ഷപ്പെടാന്‍...

താനൂർ ബോട്ടപകടം : ഉടമ നാസറിനെ കോടതി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം ബോട്ട് ദുരന്തത്തെ തുടർന്ന് നിരവധി പേരുടെ ജീവൻ നഷ്ടപെടാൻ കാരണമായ...

പരപ്പനങ്ങാടി: 22 പേരുടെ ജീവൻകവർന്ന താനൂർ ബോട്ടപകടം യാദൃശ്ചികമല്ലെന്നും അധികൃതർ വരുത്തിവെച്ച വിനയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ഇവിടത്തെ ബോട്ട് സവാരിയുടെ ഭവിഷ്യത്തുകളെ കുറിച്ച് നേരത്തെ...

താനൂരിൽ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷൻ നാളെ (മെയ് 10) സന്ദർശിക്കും. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇന്ന് രാവിലെ 10.30ന് താനൂരിലെത്തും....

1 min read

കൊച്ചി: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം സംസ്ഥാനത്ത് ആദ്യമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി ചോദിച്ചു....

കോഴിക്കോട്: പാന്‍റിന്‍റെ പോക്കറ്റിൽ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് സംഭവം ഉണ്ടായത്. കോഴിക്കോട്ടെ റെയില്‍വേ ജീവനക്കാരന്‍ ഫാരിസിന് ആണ് പൊള്ളലേറ്റത്....

സെക്രട്ടേറിയറ്റില്‍ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം തീപിടുത്തം. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തില്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി...

താനൂര്‍ ബോട്ടപകടം ഇനിയും ആവര്‍ത്തിക്കുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഞായറാഴ്ചയാണ് താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ...

കേരളത്തിലെ ടൂറിസ്റ്റ് ബോട്ടുകള്‍ അടക്കമുള്ള ആയിരക്കണക്കിന് ജലയാനങ്ങള്‍ പരിശോധിച്ച് ലൈസന്‍സ് നല്‍കാനും പുതുക്കി നല്‍കാനും തുറമുഖ വകുപ്പിലുള്ളത് കേവലം മൂന്ന് സര്‍വ്വയര്‍മാര്‍. മൂന്ന് സര്‍വ്വയര്‍മാര്‍ക്ക് ഇത്രയധികം ബോട്ടുകള്‍...

തേഞ്ഞിപ്പലം: ദേശീയപാതാ നിർമാണ കമ്പനിയായ കെ.എൻ.ആർ.എല്ല‌ിന്റെ കോഹിനൂർ, ദേവതിയാൽ എന്നീ സ്ഥലങ്ങളിലുള്ള നിർമാണ പ്ലാന്റുകളിൽ വൻതോതിൽ മലിനീകരണം നടത്തുന്നതായി പഞ്ചായത്ത് അധികൃതർ കണ്ടെത്തി. പ്ലാസ്റ്റിക് കത്തിക്കൽ, കക്കൂസ്...