NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: April 2023

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി. സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കത്തയച്ച കേസിൽ എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിൽ. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ സേവ്യർ,...

ഭാര്യയെ കടിച്ച അയല്‍വീട്ടിലെ വളര്‍ത്തുനായയെ അടിച്ചു കൊന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ചാത്തന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ പ്രശാന്തിനെതിരെയാണ് കേസെടുത്തത്. പ്രശാന്ത് ഇപ്പോൾ ഒളിവിലാണെന്നാണ്...

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കാമുകനും നാലു സുഹൃത്തുക്കളും അറസ്റ്റിലായി. കാമുകൻ ആലുവയ്ക്ക് സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ അജിൻസാം(23),...

കൊച്ചി: കരിപ്പൂർ വിമാനത്താവളംവഴി സ്വർണം കടത്താൻ സഹായിച്ചെന്ന കേസിൽ ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. രണ്ട് സൂപ്രണ്ടുമാർ ഉൾപ്പെടെ 11 കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കർശന നടപടി....

തിരൂരങ്ങാടി :  കക്കാട് ശ്രീ തൃപുരാന്തക ക്ഷേത്രത്തിന്റെ പിൻവശത്തെ ഭൂമിയിൽ തീ പിടുത്തം. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പുക ഉയരുന്നത് കണ്ട് നാട്ടുകാർ നോക്കിയപ്പോഴാണ്...

കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ നായാട്ടിനിടെ റിസോർട് ഉടമ വെടിയേറ്റ് മരിച്ചത് വിവാദമാകുന്നു. വനാതിർത്തികൾ കേന്ദ്രീകരിച്ച് വ്യാപകമായി നായാട്ടുസംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടിനിടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇതിനു മുമ്പും തോക്കിൽ...

മലപ്പുറത്ത് കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തി. എടവണ്ണ സ്വദേശി റിദാൻ ബാസിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചിരുന്നു. ഇന്ന്...

പരപ്പനങ്ങാടി : പെരുന്നാൾ ദിനത്തിൽ ബി.ജെ.പി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ ശ്രീരാഗ് മോഹന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി വെളുത്തമണ്ണിൽ ജുമാ മസ്ജിദിൽ സന്ദർശനം നടത്തി. സയ്യിദ് ഹബീബ് ബുഖാരി...

തിരുവനന്തപുരത്ത് നവജാത ശിശുവിനെ മാതാപിതാക്കള്‍ വിൽപ്പന നടത്തി. തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വാങ്ങിയ ആളിൽ നിന്ന് പോലീസ് കുട്ടിയെ വീണ്ടെടുത്തിട്ടുണ്ട്.   മൂന്നുലക്ഷം രൂപ...

കോഴിക്കോട് അരിക്കുളത്ത് 12 വയസുകാരൻ ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധു അറസ്റ്റിൽ. സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിഷം കലർത്തിയ ഐസ് ക്രീം...