പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരി പിടിയിൽ. കോഴിക്കോട് എലത്തൂർ സ്വദേശിനി ജെസ്‌ന(22) ആണ് പോലീസിന്റെ പിടിയിലായത്. അറസ്റ്റ് ഭയന്ന് വീട്ടിൽ വരാതിരുന്ന യുവതി രഹസ്യമായി സന്ദർശനെത്തിയപ്പോഴായിരുന്നു...
Day: March 12, 2023
ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് വൃക്കയും കരളും വില്‍പ്പനയ്ക്ക് വെച്ച് ദമ്പതികള്‍. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നില്‍ വൃക്കയും കരളും വില്‍പ്പനയ്ക്കായുള്ള ബോര്‍ഡ്...
സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വവര്‍ഗ വിവാഹം പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണ്. സ്വവര്‍ഗ വിവാഹം ഭാര്യഭര്‍തൃ സങ്കല്പവുമായി ചോര്‍ന്നുപോകില്ല തുടങ്ങിയ വാദങ്ങളാണ്...
പരപ്പനങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ചെട്ടിപ്പടി റോഡിൽ കൊടപ്പാളിയിൽ ഞായഴാഴ്ച (ഇന്ന്) പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം. കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറും കോട്ടയം ഭാഗത്തേക്ക്...
പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയതിന് ആർ.സി. ഉടമയായ പിതാവിന് 30,250 രൂപ കോടതി പിഴ ചുമത്തി. കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് നെടിയറത്തിൽ ഷാഹിനാണ് മഞ്ചേരി ചീഫ്...