മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 5 കിലോയോളം സ്വർണം പിടികൂടി. 5 കേസുകളിലായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത് 3 കോടിയിൽ അധികം രൂപ മൂല്യം ഉള്ള സ്വർണ്ണമാണ്. കമ്പ്യൂട്ടർ പ്രിൻ്ററിലും...
Day: January 24, 2023
തിരൂരങ്ങാടി: മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചെമ്മാട് ടൗണില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച്ച...
തിരൂരങ്ങാടി: ബസിൽ യാത്രക്കാരന്റെ പോക്കറ്റടിച്ച പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി പെരുമ്പൻ മുഹമ്മദ് ശരീഫിനെ (40) തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം. കോഴിക്കോട്...
ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയങ്ങള്‍ എണ്ണിത്തളര്‍ന്ന് ജീവനക്കാര്‍. അറുന്നൂറിലധികം ജീവനക്കാരാണ് തുടര്‍ച്ചയായി 69 ദിവസവും നാണയങ്ങള്‍ എണ്ണുന്നത്. എന്നാല്‍ ഇത്ര ദിവസമായിട്ടും എണ്ണി തീരാതെ നാണയങ്ങള്‍ കുന്നുകൂടി...
തലപോയ തെങ്ങിൽ കയറി തത്തയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് ഒടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. ആലപ്പുഴ കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ സുനിൽ-നിഷ ദമ്പതികളുടെ മകൻ കൃഷ്ണ...