NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

1 min read

ഗ്രാമീണ റോഡുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയുടെ ഫലം പുറത്ത്. പരിശോധിച്ച 148 റോഡുകളില്‍ 19 എണ്ണം വേണ്ടത്ര ടാര്‍ ഉപയോഗിക്കാതെയാണ് നിര്‍മ്മിച്ചതെന്ന് കണ്ടെത്തി. ആറുമാസത്തിനിടെ ടാര്‍ ചെയ്ത...

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ്...

1 min read

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രക്കാരും ജീവനക്കാരും ഏറ്റുമുട്ടി. കാര്‍ യാത്രക്കാരായ മൂന്നുപേര്‍ക്കും നാല് ജീവനക്കാര്‍ക്കും പരുക്ക്. ഫാസ്റ്റാഗിലെ മിച്ചമുള്ള തുകയെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം. പുലര്‍ച്ചെ...

തെരുവുനായ്ക്കളുടെ ശല്യത്തിനെതിരായി തോക്കെടുത്ത സംഭവത്തില്‍ കേസെടുത്തതിനെതിരെ പ്രതികരണവുമായി സമീര്‍. നായയെ കൊല്ലാന്‍ സാധിക്കാത്ത എയര്‍ഗണ്ണുമായി കുട്ടികള്‍ക്ക് കൂട്ടുപോയതുവഴി, എന്തു ലഹളയുണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് സമീര്‍ ചോദിച്ചു. വൈറലാകാനാണ്...

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ നിര്‍മാണ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍. നവജാത ശിശുക്കളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന്...

1 min read

മന്ത്രിമാര്‍ക്ക് മാത്രമല്ല രാഷ്ട്രീയ ബന്ധമുള്ള കേരളത്തിലെ ഐ എ എസ്- നോണ്‍ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് യാത്രകളുടെ കാലം. കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്ന്...

പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ പദ്ധതി വരുന്നു. ഹയര്‍ സെക്കന്ററി പാഠ്യ പദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ക്കൂടി ഉള്‍പ്പെടുത്താന്‍ ശിപാര്‍ശയുണ്ട്. ഇതിന് വേണ്ടി മോട്ടോര്‍...

1 min read

തനിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗവര്‍ണര്‍ ഇന്ന് കൊച്ചിയില്‍ മറുപടി പറഞ്ഞേക്കുമെന്ന് സൂചന. പ്രിയ വര്‍ഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവര്‍ണര്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ക്ക്...

1 min read

  തിരൂരങ്ങാടി : എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖിന്റെ പിതാവ് റിട്ട എ.ഇ.ഒ വെളിമുക്ക്  മാളിയേക്കൽ കോയാമു മസ്റ്റർ (82) നിര്യാതനായി. ഫാറൂഖ് കോളജ്...

തെരുവുനായ്ക്കളെ കൊന്നൊടുക്കി പരിഹാരം ഉണ്ടാക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്ന് മുഖ്യമന്ത്രി. അത്തരം കാര്യങ്ങളെ അംഗീകരിക്കില്ലെന്നും ശാസ്ത്രീയ പരിഹാരമാണ് സര്‍ക്കാര്‍ തേടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത്...

error: Content is protected !!