NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

വള്ളിക്കുന്ന്: ഉഷാ നഴ്സറിക്ക് കിഴക്ക് ഭാഗത്തെ വീട്ടുവളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കോട്ടാശേരി പ്രമോദ് ലാലിൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പെരുമ്പാമ്പ് അതിഥിയായിയെത്തിയത്. കോഴിയെ അകത്താക്കാൻ...

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ നടന്ന അക്രമങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇന്നലെ നടന്നത് ആസൂത്രിതമായ അക്രമ പ്രവർത്തനമാണെന്നും തീർത്തും അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു....

1 min read

സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. സമയമാറ്റം നടപ്പാക്കിയാല്‍ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഇത്തരമൊരു...

1 min read

കേരളത്തിലും പ്രമുഖ വ്യക്തികളെ കൊല്ലാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടെന്ന് എന്‍.ഐ.എ കോടതിയില്‍. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ വെളിപ്പെടുത്തല്‍. പ്രതികളുടെ വീടുകളില്‍ കണ്ടെത്തിയ...

കോഴിക്കോട് താമരശേരി അണ്ടോണയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീന്റെ മൃതദേഹമാണ് പുഴയില്‍ നിന്നും ലഭിച്ചത്. ഇന്നലെ...

സാനിറ്റൈസറെന്നപേരില്‍ സൂക്ഷിച്ച 1,750 ലിറ്റര്‍ ചാരായം എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. മുത്തനംപാളയം ഗ്രാമത്തിലെ മുണ്ടൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍നിന്നാണ് ചാരായം പിടിച്ചെടുത്തത്. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റുചെയ്തു. എസ്....

എസ്.ഡി.പി.ഐയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു മുസ്ലീംലീഗാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗിനെ ഒതുക്കാന്‍ തീവ്രസംഘടനകളെ കൂട്ടു പിടിച്ച സി.പി.എം നേതൃത്വമാണിപ്പോള്‍ ലീഗുമായി പോപ്പുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത്....

കോഴിക്കോട്: സ്കൂൾ വിടുന്ന സമയത്ത് സമർത്ഥമായി സ്കൂളിൽ കടന്ന് ബാത്റൂമിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ . കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കൽ ജയേഷ്(32)...

1 min read

പരപ്പനങ്ങാടി: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും പരപ്പനങ്ങാടി സ്വദേശിയുമായ പാലക്കൽ ജഗന്നിവാസൻ (61) അന്തരിച്ചു. ബി.ജെ.പി തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ്, മലപ്പുറം ജില്ലാ സെൽ കോ-ഓർഡിനേറ്റർ, വ്യാപാരി...

മയക്കുമരുന്നുമായി മലയാളി സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. സീരിയൽ നടൻ ഷിയാസ്, സുഹൃത്തുക്കളായ മുഹമ്മദ് ഷാഹിദ്, ജിതിൻ എന്നിവരാണ് പിടിയില്ലാത്. അറസ്റ്റിൽ ചെയ്യുന്ന സമയത്ത്...

error: Content is protected !!