പരപ്പനങ്ങാടിക്കും ചെട്ടിപ്പടിക്കും ഇടയിൽ കൊടപ്പാളി മോഡേൺ ബേക്കറിയുടെ അടുത്ത് യുവാവ് ഗുഡ്സ് ട്രയിൻ തട്ടി മരണപ്പെട്ടു. പരപ്പനങ്ങാടി കൊടപ്പാളി പൂവത്താൻകുന്ന് പ്രദീപ് കുമാർ (48) ആണ് മരിച്ചത്....
Year: 2022
കൊച്ചി: കള്ളനോട്ടടിച്ച് വിതരണം ചെയ്ത നാലു പേർ പിടിയിൽ. തുറവൂർ പെരിങ്ങാംപറമ്പ് കൂരൻകല്ലൂക്കാരൻ ജോഷി(52), നായത്തോട് കോട്ടയ്ക്കൽ വീട്ടില്‍ ജിന്‍റോ(37), കാഞ്ഞാൂർ തെക്കൻവീട്ടിൽ ജോസ്(48) മുളന്തുരത്തി പള്ളിക്കമാലി...
ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. പെരിയ കുടി സ്വദേശിയും ബന്ധുവുമായ സുരേഷിനെ വനത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. രമേശിനെ കൊലപ്പെടുത്തിയശേഷം...
തിരുവനന്തപുരം വെഞ്ഞാറമൂട് അപകടമുണ്ടാക്കിയ ആംബുലന്‍സ് ഓടിച്ചത് മെയില്‍ നഴ്‌സ്. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ ഷിബു മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകള്‍ പരുക്കുകളോടെ ചികില്‍സയിലാണ്. ക്ഷീണം കാരണം വാഹനമോടിക്കാന്‍...
വടക്കഞ്ചേരി ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ് റിപ്പോര്‍ട്ട് നല്‍കിയത്. അപകടസ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല....
തിരുവനന്തപുരം: മരുതംകുഴിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാട്ടാക്കട കട്ടയ്ക്കോട് സ്വദേശി വിഷ്ണുവാണ് മരിച്ചത്. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. അമിത വേഗത്തിലെത്തിയ കാർ ബൈക്കിടിലിച്ചുവെന്നാണ്...
ജോലിസമയത്ത് സാമൂഹികമാധ്യമങ്ങളിൽ വിലസുന്നവർക്ക് പിടിവീഴും. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവയിൽ മുഴുകി ജോലിയിൽ ശ്രദ്ധിക്കാത്തവരെ പിടികൂടാൻ വിജിലൻസ് ഒരുങ്ങുന്നു. ഓഫീസുകളിലും വിദ്യാലയങ്ങളിലും ജോലിയിലിരിക്കേ പലരും ഫോണിൽ കളിക്കുന്നതായി പരാതി...
പരപ്പനങ്ങാടി: ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പരപ്പനങ്ങാടി പോലീസ് തിരുവാമ്പടി പുല്ലൂരാംപാറയിൽ നിന്നും അറസ്റ്റ് ചെയ്തു. തിരുവാമ്പാടി പുല്ലൂരാംപാറ വൈത്തല ഷാൻഫാരി...
പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ മുന്‍പ് അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു....
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലന്ന് സര്‍ക്കാര്‍. എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തിരുമാനം. സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്. അതിന്റെ...