NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

കോട്ടയം കാണക്കാരിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈ വിരലുകള്‍ അറ്റു പോയി. കാണക്കാരി സ്വദേശി മഞ്ജുവിനെ ഭര്‍ത്താവ് പ്രദീപാണ് വെട്ടിയത്. കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക്...

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മിന്റെ ക്ലീഷേ ന്യായീകരണത്തിന് കോണ്‍ഗ്രസില്ലെന്നും കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണെന്നും വി...

കോഴിക്കോട്: മന്ത്രവാദിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കായണ്ണ സ്വദേശി രവിക്കെതിരെയാണ് പ്രതിഷേധം. ചാരുപറമ്പിൽ ആൾദൈവമായ രവിയുടെ സ്വകാര്യ ക്ഷേത്രത്തിലെത്തിയവരുടെ വാഹനങ്ങളണ് തകർത്തത്. അഞ്ച് വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ച് തകർത്തത്....

തിരൂരങ്ങാടി; പ്രശസ്തമാപ്പിള പാട്ട് ഗായകൻ മർഹും എ.വി. മുഹമ്മദ് അനുസ്മരണ സംഗീത പ്രോഗ്രാം പ്രഗൽഭരായ ഗായകൻമാരെയും ഗായികമാരെയും പങ്കെടുപ്പിച്ച് ഡിസംബർ മദ്ധ്യവാരത്തിൽ വിപുലമായി നടത്താൻ എ.വി.മുഹമ്മദ് വെൽഫെയർ...

കോയമ്പത്തൂർ: മറ്റൊരാളുടെ ഡിപി ഉപയോഗിച്ച് യുവതിയുമായി ചങ്ങാത്തം സ്ഥാപിക്കുകയും നഗ്നഫോട്ടോകൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ പിടിയിൽ. ശ്രീവില്ലിപുത്തൂർ കൂമപെട്ടി വടക്ക് രഥവീഥിയിൽ എ പരമശിവം(40) എന്നയാളെയാണ് കോയമ്പത്തൂർ...

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് . പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോമോറിന്‍ തീരത്തും മധ്യ ബംഗാള്‍...

തിരൂരങ്ങാടി: യുവതി കുഴഞ്ഞു വീണു മരിച്ചു. കൊടിഞ്ഞി പയ്യോളി വെളുത്തംവീട്ടില്‍ ജുനൈസിന്റെ ഭാര്യ നസീറ(30)ആണ് മരിച്ചത്. മക്കള്‍: മുഹമ്മദ് ജസല്‍, ഐസം, പിതാവ്: വളാഞ്ചേരി സ്വദേശി പരേതനായ...

മലപ്പുറം: സ്കൂൾ വിട്ടു പോകുന്നതിനിടെ ആമക്കാട് അരീച്ചോലയിൽ ബൈക്കിടിച്ചു നാലാം ക്ലാസ് വിദ്യാർഥിമരിച്ചു.   പന്തല്ലൂർ ആമക്കാട് സ്വദേശി പരുത്തികുത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഷിബിൻ (...

സുഹൃത്തായ അധ്യാപികയെ മര്‍ദ്ദിച്ച കേസില്‍ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാല്‍സംഗകുറ്റം ചുമതത്തി. തിരുവനന്തപുരം ക്രൈംബ്രാഞ്ചാണ് ബലാല്‍സംഗകുറ്റത്തിന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയതത്....

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സർക്കാർ രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗമാണ് ധനസഹായം പ്രഖ്യാപിച്ചത്. വടക്കഞ്ചേരിയില്‍ ദേശീയപാതയില്‍ ടൂറിസ്റ്റ്...

error: Content is protected !!