തിരുവനന്തപുരം പാറശ്ശാലയില്‍ കാമുകി നല്‍കിയ കഷായവും ജ്യൂസും കഴിച്ച യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റെജിന്‍. എന്തിനാണ് കഷായം കുടിച്ചെന്നു ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നും...
Year: 2022
കോളേജ് വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു. ഇടുക്കി രാജമുടി മാർസ്ലീവ കോളേജിലെ ഒന്നാം വർഷ ജിയോളജി വിദ്യാർത്ഥി അഭിജിത്താണ് മരിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. അഭിജിത്തും കൂട്ടുകാരും...
കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി. യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോന്നി പൊലീസ് സ്റ്റേഷനിലെ...
കിടപ്പുരോഗിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം മുക്കുപണ്ടം പകരംവെച്ച് മുങ്ങിയ ഹോം നേഴ്സ് പിടിയില്‍.കൊല്ലം കായംകുളം പത്തിയൂര്‍ പേരൂര്‍ത്തറയില്‍ ശ്രീജ (41) യെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.കഴിഞ്ഞ സെപ്റ്റംബര്‍...
പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം. ഈ മാസം 14ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ല. വൃക്കയും കരളും തകരാറിലായത് ദിവസങ്ങള്‍ക്ക് ശേഷമാണ്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ്...
മലപ്പുറം: പത്തു വയസുകാരിയെ പീഡിപ്പിച്ച 68കാരന് പത്തുവർഷം കഠിന തടവ് വിധിച്ച് പോക്സോ അതിവഗ കോടതി. ഐക്കരപ്പടി ചെറുകാവ് വള്ളിയിൽ കോയ മൊയ്തീനെയാണ് ശിക്ഷിച്ചത്. പത്തുവർഷം കഠിന...
തുലാവര്‍ഷം ഇന്ന് തെക്കേ ഇന്ത്യന്‍ തീരത്തെത്തുമെന്ന് റിപ്പോര്‍ട്ട് . തമിഴ്‌നാട്ടിലാണ് തുലാവര്‍ഷമാദ്യമെത്തുക. വടക്കന്‍ തമിഴ്‌നാട്ടിലാണ് ആദ്യം മഴ കിട്ടി തുടങ്ങുക. നാളെയോടെ തുലാവര്‍ഷം കേരളാ തീരം തൊട്ടേക്കും....
കോഴിക്കോട്: 12 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം അതിവഗത്തിലാക്കി കുഞ്ഞിനെ കണ്ടെത്തി പൊലീസ്. കഴിഞ്ഞ ഞായറാഴ്ചയാണ് കുടുംബ വഴക്കിനെ തുടർന്ന് അച്ഛനും മുത്തശ്ശിയും...
മണ്ണാര്‍ക്കാട് വാഹനാപകടത്തില്‍ പരിക്കേറ്റ വെന്നിയൂർ സ്വദേശി മരിച്ചു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന വെന്നിയൂർ കപ്രാട് സ്വദേശി തണ്ടാംപറമ്പിൽ അപ്പുണിയുടെ മകൻ രാമചന്ദ്രൻ...
മലപ്പുറം: കരിപ്പൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 866 ഗ്രാം സ്വർണം (108.25 പവൻ) പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രവന്റീവ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്. 40 ലക്ഷം...