സംസ്ഥാനത്ത് വീണ്ടും പുതിയ പരീക്ഷണങ്ങളുമായി സംസ്ഥാന ഗതാഗത അഥോറിറ്റി. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളയടിപ്പിച്ചതിന് പിന്നാലെ ആംബുലന്‍സുകളെയും ഗതാഗത അഥോറിറ്റി പിടികൂടിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും വെള്ളനിറത്തിലേക്ക് മാറണമെന്നാണ്...
Year: 2022
ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ആഭരണങ്ങള്‍ തിരികെ വേണമെന്ന വീട്ടുകാരുടെ ഹര്‍ജിയില്‍ കോടതി നടപടി. ആഭരണങ്ങളുടെ മൂല്യം ഭര്‍ത്താവിന്റെ വീട് ജപ്തി ചെയ്ത് ഈടാക്കാനുള്ള കുടുംബകോടതി ഉത്തരവ്...
ഹോട്ടൽ ജിവനക്കാരിയായ യുവതിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സിക്കിം യാങ് ടോക്ക് സ്വദേശി വേദന്‍ഷിയെ (24)...
വീട്ടമ്മയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം മുണ്ടക്കയം പുഞ്ചവയൽ ആനികുന്ന് ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ മാത്യുവിന്‍റെ മകൻ സബീൽ മാത്യുവിനെയാണ് മുണ്ടക്കയം പോലീസ്...
വേങ്ങര: ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെ മദീനയിൽ നിര്യാതനായി മലപ്പുറം - പറപ്പൂർ കടവത്ത് സ്വദേശി പരേതനായ പങ്ങിനിക്കാട്ട് മമ്മി എന്നവരുടെ മകൻ അബ്ദുൽ അസീസ് (62)...
സ്ഥിരം ലഹരിക്കടത്തുകാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ പ്രയോഗിക്കാന്‍ എക്സൈസ് കമ്മീഷണറുടെ നിര്‍ദേശം. സ്ഥിരമായി ലഹരിക്കടത്ത് നടത്തുന്നവര്‍ക്കെതിരെ വധശിക്ഷ വരെ കിട്ടുന്ന വിധത്തില്‍ കേസെടുക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അറസ്റ്റിലാകുന്നവരുടെ ക്രിമിനല്‍...
പരപ്പനങ്ങാടി : സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ കൗൺസിലിങ്ങിൽ ബോധ്യമായ പീഡന പരാതിയിന്മേൽ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ...
കേരള പിറവി ദിനമായ നവംബർ ഒന്ന് മുതൽ തീരദേശ റോഡ് വഴി പരപ്പനങ്ങാടിയിൽ നിന്ന് പൊന്നാനിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഓടി തുടങ്ങും. രാവിലെ 10ന് ഫിഷറീസ്...
മലപ്പുറം: കരിപ്പൂരിൽ രണ്ടുപേരിൽനിന്ന് ഒരുകോടിയിലേറെ രൂപയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം. തലക്കടത്തൂർ സ്വദേശിയായ പാറമ്മൽ റഷീദ്, മലപ്പുറം സ്വദേശിയായ ഷാഫി എന്നിവരാണ് കരിപ്പൂരിൽ കസ്റ്റംസ്...
തിരൂരിൽ രണ്ടുകുട്ടികൾ കുളത്തിൽ വീണുമരിച്ചു. രണ്ടും മൂന്നും വയസുള്ള കുട്ടികളാണ് വീടിനു സമീപത്തെ കുളത്തിൽ വീണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. തിരൂരിനടുത്ത്...