മലപ്പുറം: ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ സജീവമാകുമ്പോഴും ഇവയുടെ വില്പന തകൃതിയായി തന്നെ നടക്കുന്നുണ്ട്. മലപ്പുറം വണ്ടൂരിൽവിദ്യാർത്ഥികൾക്ക് കഞ്ചാവു വിൽപ്പന നടത്തിയ ആളെ പോലീസ് പിടികൂടി. എംഎൽഎ അടക്കമുള്ള...
Year: 2022
കോഴിച്ചെന : ഉമ്മയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കോഴിച്ചെന നാക്കുന്നത്ത് (പാങ്ങാട്ട്) റാഷിദ് അലിയുടെ ഭാര്യ സഫ് വ (25), മക്കളായ ഫാത്തിമ മർസീഹ (4),...
വാഗമണിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാറി(31) നെയാണ് വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...
ആൺ സുഹൃത്തിനെ വീഡിയോ കോൾ ചെയ്തതിന് പിന്നാലെ കോളേജ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാസർകോട് അലാമിപ്പള്ളിയിൽ കെ വി വിനോദ് കുമാർ - കെ. എസ് മിനി...
പഞ്ചറായ ടയർ മാറ്റുന്നതിനിടെ പിക്കപ്പ് വാൻ ദേഹത്തേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പൊൻകുന്നം തോണിപ്പാറ സ്വദേശി അഫ്സൽ(25) ആണ് മരിച്ചത്. കോട്ടയം പൊൻകുന്നം ശാന്തി ആശുപത്രി ജങ്ഷനിലാണ്...
വിമാനത്തിന്റെ ചിറക് ഇടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് തകര്‍ന്നു, നിരവധി പേര്‍ക്ക് പരുക്ക്. തിരുവന്തപുരം ബാലരാമപുരം ജംഗ്ഷനു സമീപം ട്രെയിലര്‍ ലോറിയില്‍ കൊണ്ടു പോകുകയായിരുന്ന വിമാനച്ചിറക്ക് ഇടിച്ചാണ് ബസ്...
മരുന്ന് കുത്തിവച്ചയുടന്‍ യുവതി കുഴഞ്ഞുവീണു മരിച്ചതില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് സംഭവിച്ചത് ഗുരുതര പിഴവെന്ന് പൊലീസ് റിപ്പോര്‍ട്ട്. പാര്‍ശ്വഫല പരിശോധന നടത്താതെയായിരുന്നു് രണ്ടാം ഡോസ് കുത്തിവയ്പ് എടുത്തതെന്ന്...
ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാളെ 52 വർഷം തടവിന് ശിക്ഷിച്ചു. കൊച്ചി കോന്തുരുത്തി സ്വദേശി ഷാജിയെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. രണ്ടു കേസുകളിലാണ് ശിക്ഷ വിധിച്ചത്....
ഷാരോണ്‍ കൊലക്കേസിലെ പ്രതികളായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളേജ് ഐസിയുവില്‍...
തീരദേശ പാത വഴി പരപ്പനങ്ങാടി - പൊന്നാനി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസിന് തുടക്കമായി. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ബസിന് താനൂര്‍ വാഴക്കാത്തെരുവില്‍...