പരപ്പങ്ങാടി: നെടുവ ഗവ.ഹൈസ്കൂളിൽ മോഷണം. സ്കൂൾ ബസ്സിൻ്റെ ടൂൾക്കിറ്റും അടുക്കളയിലെ ഡി.വി.ആർ, മോഡം എന്നിവ മോഷ്ടിച്ചിട്ടുമുണ്ട്. സ്കൂളിലെ സി.സി.ടി.വി ക്യാമറ പൂർണമായും നശിപ്പിച്ച നിലയിലാണ്. മറ്റു ഉപകരണങ്ങളും...
Year: 2022
കന്യാകുമാരി: തമിഴ്നാട് നിദ്രവിളയിലെ കോളജ് വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. നിദ്രവിള, വാവറ പുളിയറത്തലവിളവീട്ടില്‍ ചിന്നപ്പർ - തങ്കഭായ് ദമ്പതികളുടെ മകൾ അഭിതയാണ് ( 19...
തിരുവനന്തപുരം: കാമുകനുമായി ചേർന്ന് ഭാര്യ ഹോര്‍ലിക്സില്‍ വിഷം കലർത്തി നല്‍കിയെന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ ഒടുവിൽ പൊലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ പാറശ്ശാല പൊലീസിന്...
മകളെ സന്ദര്‍ശിക്കാന്‍ ഭാര്യയോടൊപ്പം സൗദിയിലെത്തിയ ദിവസം മരിച്ചു, തേഞ്ഞിപ്പലം നീരോൽപാലം സ്വദേശി ഹംസ (58) ആണ് സൗദിയിലെ ജിസാനിൽ മരിച്ചത്. മുൻ പ്രവാസിയായ ഹംസ ജിസാനിലുള്ള മകളെ...
പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ വെട്ടുകാട് പള്ളിയിലും, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് തെളിവെടുത്തു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് ആരംഭിച്ചത്....
പത്തനംതിട്ട: പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി അറസ്റ്റിൽ. ശനിയാഴ്ച്ചയാണ് വയറുവേദയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ്...
മലപ്പുറം: തിരൂർ പുറത്തൂരിൽ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു. അമ്മ തോട്ടിൽ ചാടി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിക്കടവിന് സമീപം കുര്യൻ വീട്ടിൽ സന്ദീപിന്റെ...
കൊച്ചി: കോതമംഗലം ചെറുവട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ നിന്ന് കുട്ടിയെ കടത്തിക്കൊണ്ടു പോയതായി പരാതി. സ്കൂളിന് അകത്തു കയറിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മാതാവിൻറെ കുടുംബക്കാരാണ്...
ട്യൂഷനെത്തിയ ആൺകുട്ടിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ തൃശൂരിലാണ് സംഭവം. അധ്യാപികയ്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പതിനാറുകാരനായ വിദ്യാർഥിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി...
മലപ്പുറം: വട്ടപ്പാറയില്‍ സഹോദരന്‍ ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങല്‍ ജുമൈലയാണ് മരിച്ചത്. 23 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ്...