NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

  തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി അടയ്ക്കാൻ തീരുമാനം. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറവേ ആണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക്...

കോഴിക്കോട്: ഒമിക്രോണിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിടാന്‍ പറഞ്ഞാല്‍ വ്യാപാരികള്‍ അംഗീകരിക്കില്ലെന്ന് കേരള വ്യാപാര വ്യവസായി ഏകോപന സമിതി. കൊവിഡ് പ്രതിരോധത്തിന് വേണ്ടി അടച്ചിട്ട കാലത്തെ...

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ദിഖ് (33) ആണ് മരിച്ചത്. കാട്ടുപന്നി ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട വാഹനം...

  മാട്ടൂൽ: നോർത്ത് കക്കാടൻചാലിൽ അക്വേറിയം മറിഞ്ഞുവീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. മാട്ടൂൽ കക്കാടൻചാലിലെ കെ. അബ്ദുൾ കരീമിന്റെയും മൻസൂറയുടെയും മകൻ മാസിൻ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി...

ആലുവ: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് പരിശോധന. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ തേടിയാണ് പരിശോധന. പന്ത്രണ്ട് മണിയോടെയാണ് പൊലീസ് സംഘം...

കൊച്ചി: വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊച്ചി കുറുപ്പംപടിയില്‍ ആണ് സംഭവം. വട്ടപ്പറമ്ബില്‍ സാജുവിന്റെ മകന്‍ അന്‍സിലിനെയാണ്(28) ഒരു സംഘം പേര്‍ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയത്....

എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു. മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതക ത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു...

ത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ നിന്ന് ഒരു മന്ത്രി കൂടി രാജി വെച്ചു. ദാരാ സിംഗ് ചൗഹാനാണ് രാജിവെച്ചത്. ഇന്നലെ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചിരുന്നു. അടുത്ത...

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ നേതാക്കള്‍ സ്വീകരിച്ച് പോന്നിരുന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ സമസ്തക്കുള്ളിൽ യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള...

1 min read

പരപ്പനങ്ങാടി : ജീവിച്ചുതുടങ്ങും മുമ്പേ വ്യത്യസ്ത രോഗങ്ങളുടെ പിടിയിലായ ഒരു വീട്ടിലെ രണ്ടു മക്കളും ചികിത്സക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. നെടുവ കോവിലകം റോഡ് കുറുങ്ങോടത്തിൽ സദാശിവൻ-വിജയലക്ഷ്മി...