തിരുവനന്തപുരം ആറ്റിങ്ങലില്‍ കെ റെയില്‍ പദ്ധതിയുടെ കല്ലിടലിന് എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആറ്റിങ്ങലിന് സമീപം ആലങ്കോട്...
Year: 2022
കൊച്ചി: ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കോടാലി സ്വദേശി സലീഷ് 2020 ഓഗസ്റ്റ് 30 നാണ് റോഡപകടത്തില്‍ മരിച്ചത്....
കോഴിക്കോട് വീണ്ടും ലഹരിവേട്ട. എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍ ഉള്‍പ്പടെയാണ് എക്സൈസ് പിടികൂടിയത്. രണ്ട് കേസുകളിലായി 29 ഗ്രാം എംഡിഎംഎയും, 18 കുപ്പി ഹാഷിഷ് ഓയിലും,...
കോവിഡിനെ ഒറ്റക്കെട്ടായി നേരിട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് മുന്നണി പോരാളികള്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് കൊണ്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. വാക്‌സിന്‍ നിര്‍മ്മാണത്തിലും വിതരണത്തിലും രാജ്യം വന്‍ നേട്ടമുപണ്ടാക്കിയെന്ന്...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജീവനക്കാര്‍ക്ക് ശമ്പളം അടക്കം നല്‍കേണ്ടതിനാല്‍ ചെറിയതോതിലെങ്കിലും നിരക്ക് വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ അന്തിമ...
ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1259; രോഗമുക്തി നേടിയവര്‍ 32,701 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍...
കോഴിക്കോട്: പെണ്ണുകാണാനെത്തിയവര്‍ മുറിക്കുള്ളില്‍ കയറി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി. ചെറുക്കന്റെ ‘കാരണവന്‍മാരുടെ’ ചോദ്യോത്തരവേള നീണ്ടതോടെയാണ് യുവതി മാനസികമായി തളര്‍ന്നത്. ഇതിന് പിന്നാലെ യുവതിയെ ആശുപത്രിയില്‍...
ലോംഗ് കോവിഡ് പിടിപെട്ട (കോവിഡാനന്തരം അനുഭവപ്പെടുന്ന രോഗലക്ഷണങ്ങൾ) ചിലരുടെ ശ്വാസകോശത്തിൽ മറഞ്ഞിരിക്കുന്ന ക്ഷതങ്ങൾ ഉണ്ടാകാം എന്ന് പഠനം. യുകെയിൽ നടന്ന പ്രാരംഭ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്ന് ബി.ബി.സി...
പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. സുബ്രഹ്മണ്യൻ – ദേവകി ദമ്പതികളുടെ മകൾ ബീന...
കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ സ്ഫോടനം. പയ്യന്നൂര്‍ ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് ബിജു....