പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് പാലപുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടി. ഒറ്റപ്പാലം കേളത്ത് വീട്ടിൽ ആഷിക് (24) നെയാണ് കൊലപ്പെടുത്തിയത്. സുഹൃത്ത് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ്...
Year: 2022
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറക്കില്ല. റണ്‍വേ നീളം കുറക്കാനുളള നടപടി റദ്ദ് ചെയ്ത് എയർപോർട്ട് അതോറിറ്റി ഉത്തരവിറക്കി. റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി...
ഇന്ന് 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 950; രോഗമുക്തി നേടിയവര്‍ 32,027 കഴിഞ്ഞ 24 മണിക്കൂറിനിടെ 71,411 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍...
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാറില്‍ വഖഫ് മന്ത്രിയായിരുന്നപ്പോള്‍, റംസാന്‍ മാസത്തോടനുബന്ധിച്ച് മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ആന്‍ കോപ്പികള്‍ കോണ്‍സുലേറ്റിന് തന്നെ തിരിച്ചേല്‍പ്പിക്കുമെന്ന്...
കര്‍ണാടകയില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഹിജാബ് നിരോധനം ഭരണഘടന ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണ് ഹിജാബ്....
കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് ആസിഡ് കുടിച്ച് രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ്...
വള്ളിക്കുന്ന് : ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന 2021 -ലെ കുട്ടികളുടെ ദേശീയ ധീരത അവാർഡ് പ്രഖ്യാപിച്ചതിൽ കേരളത്തിൽ നിന്നുള്ള അഞ്ച് കുട്ടികളിൽ മലപ്പുറം...
പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരുവയസ്സുകാരിയായ മകൾ ഇഷ ആണ് മരിച്ചത്. ഇന്ന് കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും...
കൊച്ചി: എസ്.എം.എസ് മുഖേനയും ഫോണ്‍കോള്‍ മുഖേനയും വാട്സാപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് തട്ടിപ്പ്. കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനാണ് ഇങ്ങനെ വാട്സാപ്പ് അക്കൗണ്ടുകള്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുക്കുന്നത്. ഇത്തരം തട്ടിപ്പ് കൂടിയതോടെ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. ആരോപണങ്ങള്‍ തെളിയിക്കാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്....