NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

  ചെമ്മാട് : നിരത്തുകളിലെ അപകടങ്ങൾക്ക് അറുതിവരുത്താൻ ജില്ലയിൽ പരിശോധന കർശനമാക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം. നിരത്തുകളിൽ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരു ചക്രവാഹനമായതിനാൽ ഹെൽമറ്റ് പരിശോധന...

തൊഴിലുറപ്പ് യോഗം നടത്തുന്നതിനായി തിരുവനന്തപുരം മാരായമുട്ടം തത്തിയൂര്‍ ഗവ. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് കഞ്ഞിപ്പുരയിലേക്ക് മാറ്റിയതായി പരാതി. എല്‍പി സ്‌കൂളിലെ രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയാണ്...

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു. ഏപ്രിൽ 20ന് തിരുവനന്തപുരത്താണ് യോഗം. വഖ്ഫ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട...

1 min read

മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റുള്ള വള്ളങ്ങള്‍ക്ക് ഒന്നര മാസത്തിലേറെയായി സബ്‌സിഡി മണ്ണെണ്ണ ലഭിക്കുന്നില്ല. സിവില്‍ സപ്ലൈസ് വഴിയും മത്സ്യഫെഡ് വഴിയും നടക്കുന്ന മണ്ണെണ്ണ വിതരണത്തിന്റെ താളം തെറ്റിയതോടെ മത്സ്യബന്ധനമേഖല കടുത്ത...

കൊച്ചിയിലും കോഴിക്കോട്ടും വന്‍ ലഹരി മരുന്ന വേട്ട. കൊച്ചിയില്‍ പാഴ്‌സലുകളില്‍ എത്തിയ ഹഷിഷ് ഓയിലും എം.ഡി.എം.എയും കൊക്കൈയ്‌നും പിടികൂടി. 97 എല്‍.എസ്.ഡി സ്റ്റാംപുകളും പിടിച്ചെടുത്തു. പാഴ്‌സലിസലില്‍ നല്‍കിയിരുന്ന...

തൃശൂര്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹപാഠിക്ക് നേരെ ആക്രമണം. ചേലൂര്‍ സ്വദേശിയായ ടെല്‍സണ് കുത്തേറ്റു. സംഭവത്തില്‍ കാറളം സ്വദേശി സാഹിര്‍, ആലുവ സ്വദേശി...

തിരുവനന്തപുരത്ത് പൊലീസ് ആളുമാറി മര്‍ദ്ദിച്ചെന്ന് പരാതി. മോഷണക്കേസിലെ പ്രതി ആണെന്ന് തെറ്റുദ്ധരിച്ച് ഓട്ടോ ഡ്രൈവറെ പിടി കൂടി മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ ഡ്രൈവറുടെ നട്ടെല്ലിന് പരിക്കേറ്റു. ഇയാള്‍...

തേഞ്ഞിപ്പലം: മോഷ്ടിച്ച നാലര പവൻ ആഭരണവും 60,000 രൂപയും മറ്റാരും അറിയാതെ ഉടമസ്ഥന്റെ വീട്ടിലെത്തിച്ച് മോഷ്ടാവ്. തേഞ്ഞിപ്പലം ഹാജിയാർ വളവിനു സമീപം തെഞ്ചേരി അബൂബക്കർ മുസല്യാരുടെ വീട്ടിൽ...

തിരഞ്ഞെടുപ്പിലേറ്റ വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി. പാര്‍ട്ടി നേതാവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,...

1 min read

ഒരു സൗര കൊടുങ്കാറ്റ് ഈ മാസം ഭൂമിയില്‍ നേരിട്ട് പതിക്കുമെന്ന് ശാസ്ത്രലോകം. നാസയില്‍ നിന്നും യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനില്‍ നിന്നും ശേഖരിച്ച...

error: Content is protected !!