സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന അപേക്ഷാ ഫോറങ്ങളില്‍ ഇനി മുതല്‍ താഴ്മയായി അപക്ഷിക്കുന്നു എന്ന പദം ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. താഴ്മയായി അപേക്ഷിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍...
Year: 2022
സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി...
ചെന്നൈ: ഇലക്ട്രിക് സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും മരിച്ചു. സ്റ്റുഡിയോ ഉടമ വെല്ലൂർ ചിന്ന അല്ലാപുരം ബലരാമൻ മുതലിയാർ തെരുവിൽ ദുരൈവർമ(49), മകൾ...
തിരൂരങ്ങാടി: തിരൂരങ്ങാടി ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണം സംബന്ധിച്ച നിലവിലെ പ്ലാൻ പുന: പരിശോധിക്കുന്നതിൻ്റെ ഭാഗമായി കായിക വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം സന്ദർശിച്ചു. കളിക്കളം ഒരുക്കുന്നതിനായി നിലവിൽ...
തിരൂരങ്ങാടി: കേരള ചരിത്ര കോൺഗ്രസ്സിന്റെ 6-ാം വാർഷിക സമ്മേളനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ സമാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ചരിത്ര കോൺഗ്രസിൽ കേരളത്തിന് അകത്തും...
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ സമഗ്രവികസനത്തിനു ഊന്നല്‍ നല്‍കുന്ന ബജറ്റ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി അവതരിപ്പിച്ചു. ചെയര്‍മാന്‍ കെ.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. 61,37,46,000 വരവും...
പരപ്പനങ്ങാടി : ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പരപ്പനങ്ങാടിയിൽ അന്തർ സംസ്ഥാന തൊഴിലാളി സംഗമം സംഘടിപ്പിച്ചു. അബ്റാർ മഹല്ല് രക്ഷാധികാരി പി. കെ. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു....
സ്വകാര്യ ബസ് സമരം തുടര്‍ച്ചയായ മൂന്നാം ദിനത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ നേട്ടം കൊയ്ത് കെ എസ്ആര്‍ടിസി. അധിക സര്‍വീസ് നടത്തിയതിലൂടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഒരു കോടിയിലേറെ വര്‍ധനയുണ്ടായി....
പതിനേഴ് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. 26കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. തുറയൂര്‍ സ്വദേശിനിയായ...
ന്യൂദല്‍ഹി: രാജ്യത്ത് ഏപ്രില്‍ മുതല്‍ അവശ്യമരുന്നുകളുടെ വിലകൂടും. പാരസെറ്റാമോള്‍ ഉള്‍പ്പെടെ എണ്ണൂറില്‍ അധികം മരുന്നുകളുടെ വില 10.7 ശതമാനം വര്‍ധിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡ്രഗ് പ്രൈസിങ് അതോറിറ്റി...