NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

പരപ്പനങ്ങാടി: പാലത്തിങ്ങലിൽ റോഡോരത്തെ ആൽമരത്തിന് തീപിടിച്ചു. പരപ്പനങ്ങാടി റോഡിൽ റേഷൻകടക്ക് എതിർവശം തോടിനോട് ചേർന്നുള്ള ആൽമരത്തിനാണ് തീപിടിച്ചത്. മരത്തിന് താഴെ തോട്ടിൽ ചപ്പുചവറുകൾക്ക് തീയിട്ടതിൽ നിന്നും തീ...

രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ പേര്...

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരില്ല. നിരക്ക് വര്‍ദ്ധന മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. മന്ത്രി സഭ പരിഗണിച്ച ശേഷം മാത്രമായിരിക്കും...

വളാഞ്ചേരി: പൂക്കാട്ടിരി ടി.ടി പടിയിലെ അപ്പാർട്ട്മെൻറിൽ നിന്ന് ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ കൊടുങ്ങല്ലൂർ സ്വദേശിയും അതേ അപ്പാർട്ട്മെന്‍റിലെ താമസക്കാരനുമായ ഷിനാസിനെയാണ് (19) മതിലകം...

1 min read

കൊച്ചി: വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധനവ്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യദിനം തന്നെ 19 കിലോയുള്ള സിലിണ്ടറിന് 256 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്....

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. രമ്യ, സൗമ്യ...

തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ വേണ്ടി പൊള്ളാച്ചിയിൽ പോയ വാഹനം അപകടത്തിൽപ്പെട്ടു രണ്ടു പേർ മരണപ്പെട്ടു തിരൂർ പൊയ്ലിശ്ശേരി സ്വദേശി പേരുള്ളിപ്പറമ്പിൽ മമ്മുണ്ണി എന്നവരുടെ മകൻ അബ്ബാസ്...

ഗവര്‍ണറുടെ നിയമനത്തില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് സ്വകാര്യബില്ലുമായി സിപിഎം. ശിവദാസന്‍ എംപി ക്ക് അവതരണാനുമതി ലഭിച്ചു. ഗവര്‍ണറെ രാഷ്ട്രപതി ശിപാര്‍ശ ചെയ്യുന്ന രീതി മാറ്റണമെന്നാണ് ബില്ലിലെ നിര്‍ദ്ദേശം. പകരം...

തിരുവനന്തപുരം ചാക്കയില്‍ കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്നു. കാരാളി അനൂപ് വധക്കേസിലെ പ്രതി സുമേഷാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സുമേഷിനെ പരിക്കേറ്റ നിലയില്‍ റോഡില്‍ കണ്ടെത്തുകയായിരുന്നു....

മലപ്പുറം: നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. നിര്‍മ്മാണ തൊഴിലാളി ശിവദാസനാണ്(45) മരിച്ചത്. മലപ്പുറം പൂക്കോട്ടുംപാടം അഞ്ചാം മൈലിലാണ് അപകടം നടന്നത്. ഇവിടെ സ്വകാര്യ...

error: Content is protected !!