NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

വള്ളിക്കുന്ന് : നിയന്ത്രണംവിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ തിരൂർ സ്വദേശിയായ യുവാവ് മരിച്ചു. തിരൂർ കോലുപാലം  കടവത്ത് അബ്ദുൽ ഖാദറിന്റെ മകൻ ജംഷീർ (22) ആണ്...

ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്...

1 min read

തിരുവനന്തപുരം: തടവുകാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ അംഗീകരിച്ച അറസ്റ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധന റിപ്പോര്‍ട്ട് പ്രതികള്‍ക്ക്...

തിരൂരങ്ങാടി: വൈദ്യുതി പോസ്റ്റിനു മുകളിൽ അറ്റകുറ്റപണിക്കായി കയറിയ ലൈൻമാൻ ഷോക്കേറ്റ് ലൈനിൽ കുടുങ്ങി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വർക്കർ പ്രിയരാജൻ ആണ് ലൈനിന് മുകളിൽ കുടുങ്ങിയത്....

തിരൂരങ്ങാടി: വെന്നിയുർ ദേശീയപാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനി ലോറി ഇടിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്. മാറാക്കര ചിറക്കര മിനി (47), സാജിത (40) എന്നിവർക്കാണ് പരിക്കേറ്റത്....

1 min read

തിരുവനന്തപുരം: പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തിരമായി പാലിക്കാൻ  തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്റെ (MV Govindan)...

മുന്‍ എംഎല്‍എ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരുമാസത്തേക്കാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന്...

വള്ളിക്കുന്ന് : നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം. കൊടക്കാട് പടിഞ്ഞാറെ അങ്ങാടിയിൽ വ്യാഴാഴ്ച വൈകീട്ട്  മൂന്നേമുക്കാലോടെയാണ് അപകടം. അപകടത്തിൽ കാർ ഓടിച്ചിരുന്ന കൊണ്ടോട്ടി സ്വദേശി ജസീമിന്...

തൃക്കാക്കര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കൊച്ചി ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ജോ ജോസഫിനെ തീരുമാനിച്ചു. തൃക്കാക്കര വാഴക്കാല സ്വദേശിയായ ഡോക്ടർ...

1 min read

തിരൂരങ്ങാടി: മൂന്നിയൂർ മുട്ടിച്ചിറ ശുഹദാക്കളുടെ 166-ാം ആണ്ട് നേര്‍ച്ച 2022 മെയ് 6,7,8,9 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് മുട്ടിച്ചിറ ജുമുഅത്ത് പള്ളി...

error: Content is protected !!