അര്‍ബുദരോഗിയായ മുത്തശിയെ കൊന്ന കേസില്‍ ചെറുമകന്‍ അറസ്റ്റില്‍. കോക്കാട് തെങ്ങക്കറവ് വിജയവിലാസത്തില്‍ പൊന്നമ്മ മരിച്ച സംഭവത്തിലാണ് ഇവരുടെ മകളുടെ മകന്‍ സുരേഷ്‌കുമാര്‍ ( 35) പൊലീസ് പിടിയിലായത്....
Year: 2022
വിഴിഞ്ഞം സമര വേദിയിലേക്ക് രാഹുല്‍ഗാന്ധിയെക്കൊണ്ടുവരാനുള്ള ലത്തീന്‍ അതിരൂപതാ നീക്കം പാളി. ഭാരത് ജോഡോ യാത്രയുമായി തിരുവനന്തപുരത്തുള്ള രാഹുല്‍ ഗാന്ധിയെ വിഴിഞ്ഞത്തെത്തിക്കാനായിരുന്നു ശ്രമം. ഇതിനായി ഫാ. യൂജിന്‍ പെരേര...
ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹത്തിന് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പേരില്‍ ക്ഷണക്കത്ത് നല്‍കിയ മുസ്‌ളീം ലീഗ് വേങ്ങര പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റിയുടെ നടപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വേങ്ങര...
ഇന്ന് പുലര്‍ച്ചേ കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിന് പന്നില്‍ പണമിടപാട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു. തമ്മനം സ്വദജേശി...
വിഴിഞ്ഞം തുറമുഖം നിര്‍മാണം നിര്‍ത്തിവയ്ക്കണം, ഫോര്‍ട്ടുകൊച്ചിവരെ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലത്തീന്‍ സഭ 17 ക. മീ ദൂരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു....
കെ പി സി സി അംഗത്വപട്ടികക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി. 280 അംഗ പട്ടികക്കാണ് അംഗീകാരം. നേരത്തെ അയച്ച പട്ടിക പരാതിമൂലം ഹൈക്കമാന്‍ഡ്് തള്ളിയിരുന്നു. അംഗീകരിച്ചത് കൂടുതല്‍...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെപിസിസി നേതൃത്വം ഹൈക്കമാന്റിനൊപ്പമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി. വര്‍ഷങ്ങളായി ഗാന്ധി കുടുംബമാണ് പാര്‍ട്ടിയുടെ നേതൃനിരയിലുള്ളത് അതിനപ്പുറത്തേക്ക് കേരളത്തിലെ ഒരു...
ഇലക്ട്രിക് സ്‌കൂട്ടറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്ന പേരില്‍ പെറ്റിയടിച്ച് കേരള പൊലീസ്. പുകക്കുഴല്‍ ഇല്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറിനാണ് മലിനീകരണത്തിന്റെ പേരില്‍ പെറ്റിയടക്കേണ്ടിവന്നത്. മലപ്പുറത്തെ നീലഞ്ചേരിയിലെ പൊലീസാണ് വൈദ്യുതിയിലോടുന്ന സ്‌കൂട്ടറിന്...
എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം. പ്രതി എന്ന് സംശയിക്കുന്ന യുവാവ് ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മ്മിച്ച സ്ഥലം മാത്രമാണെന്നുമാണ് റിപ്പോര്‍ട്ട്....
കിറ്റും ബോണസും അടക്കമുളള ഓണച്ചിലവ് കഴിഞ്ഞതോടെ കേരളം നീങ്ങുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. തിങ്കളാഴ്ചയോടെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലാകുമെന്നാണ് കരുതുന്നത്. അതോടെ ഈ മാസം അവസാനം എപ്പോള്‍...