NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: December 2022

കളമശേരി: എച്ച്എംടി റോഡിൽ കെഎസ്ഇബി ഓഫീസിന് സമീപം കാർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. ഒരു കുടുംബത്തിലെ 7 പേർക്ക് പരിക്ക്. എച്ച്എംടി കോളനിയിൽ മോളോത്ത് വീട്ടിൽ എം.എസ്....

ആലപ്പുഴ: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകളും സുഹൃത്തും അറസ്റ്റിൽ. നൂറനാട് പുലിമേൽ‌ തുണ്ടത്തിൽ വീട്ടിൽ രാജുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ശ്രീലക്ഷ്മി(24) സുഹൃത്ത് പുതുപ്പള്ളി കുന്നുമുറിയിൽ...

മാന്‍ഡോസ് ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മാന്‍ഡോസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി വടക്കന്‍ തമിഴ്‌നാടിനും...

1 തിരൂരങ്ങാടി: വിശുദ്ധ ഖുർആൻ 1.25 കിലോമീറ്റർ നീളത്തിൽ കാലിഗ്രാഫി രീതിയിൽ പകർത്തിയെഴുതി:  തിരൂരങ്ങാടി സ്വദേശി ഗിന്നസ് ബുക്കിലേക്ക്. തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗറിലെ മാട്ടുമ്മൽ മുഹമ്മദ്...

വള്ളിക്കുന്ന്: തൃശൂരിൽ നടക്കുന്ന കിസാൻ സഭ അഖിലേന്ത്യ സമ്മേളന നഗരിയിലേക്ക് പ്രയാണം തുടരുന്ന കൊടിമര ജാഥക്ക് മലപ്പുറത്തിൻ്റെ മണ്ണിൽ ഗംഭീര വരവേൽപ്. കർഷക സംഘം സംസ്ഥാന സെക്രട്ടറി...

വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി. സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് പകരം സംവിധാനമൊരുക്കി...

വള്ളിക്കുന്ന്: അരിയല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം. അരിയല്ലൂർ വിഷവൈദ്യശാലക്ക് സമീപം നടന്ന സമാപന ചടങ്ങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ...

എടപ്പാൾ: ജർമനിയിൽ ജോലി വാഗ്ദാനംചെയ്ത് മലയാളികളെ അഭിമുഖത്തിനായി മീററ്റിലെത്തിച്ചശേഷം മയക്കുമരുന്നുനൽകി അഞ്ചുലക്ഷം കവർന്ന സംഭവത്തിലെ പ്രതിയെ അറസ്റ്റുചെയ്തു. പഞ്ചാബ് ലുധിയാന സ്വദേശി രാജേന്ദ്രസിങ്ങിനെ (38)യാണ് മീററ്റ് പോലീസ്...

തിരൂർ ∙ അതിഥിത്തൊഴിലാളിയുടെ മൊബൈൽ ഫോണുകളും 30,000 രൂപയും മോഷ്ടിച്ച മണിപ്പൂർ സ്വദേശികളെ തിരൂർ പൊലീസ് പിടികൂടി. മുഹമ്മദ് മുനീബ് റഹ്മാൻ (25), ഖലക് ഫാം റൂണക്...

കോഴിക്കോട്: വടകരയിൽ പത്ത് വയസുകാരിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്....