NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: December 8, 2022

തിരുരങ്ങാടി: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടി തിരൂരങ്ങാടി എ.ഡബ്ള്യൂ.എച്ച് സ്‌പെഷ്യൽ സ്‌കൂൾ സംഘടിപ്പിക്കുന്ന കലാപരിപാടികളും രക്ഷാകർതൃ സംഗമവും 'ഉല്ലാസം-2022 ' നാളെ(ശനി) ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ...

തിരൂരങ്ങാടി: ഷിഗെല്ല രോഗം ബാധിച്ച് വിദ്യാർഥി മരണപെട്ടതിനെ തുടർന്ന് ഷിഗെല്ലോസിസ് രോഗം ഉണ്ടാക്കുന്ന ഷിഗെല്ല ബാക്ടീരിയയുടെ ഉറവിടം കണ്ടു പിടിക്കുന്നതിന്റെ ഭാഗമായി താലൂക്ക് പരിധിയിലെ തിരൂരങ്ങാടി, മൂന്നിയൂർ...

കേരളത്തിലെ ഒൻപത് ജില്ലകളെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കാനിടയുണ്ടെന്ന് റിപ്പോർട്ട്. 2023-2030 കാലയളവിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ....

മലപ്പുറം: കേരളത്തിലെ വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന ഗുണഭോക്താവെന്ന് ആരോപിക്കപ്പെടുന്ന മലപ്പുറം സ്വദേശിയുടെ പക്കൽ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടി. മലപ്പുറം...

അഹമ്മദാബാദ്: തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയില്‍ ബിജെപി സ്ഥാനാർത്ഥി മുന്നില്‍. ദുരന്തത്തിനിടെ രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയ മുൻ എംഎൽഎ കാന്തിലാൽ അമൃതിയയ്ക്കാണ് ബിജെപി ഇവിടെ...

സില്‍വര്‍ലൈന്‍ ഭാവിയിലെ കേരളത്തിന്റെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നും നാലും ലൈനുകള്‍ ഇടുന്നതിനു തടസമാകും. പ്ലാന്‍ അനുസരിച്ച് ഏകദേശം 200 കി.മീ നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായിട്ടാണ്...

മലപ്പുറം ∙ അഞ്ചാം പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിൽ മാസ്ക് നിർബന്ധമാക്കി. ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളിലായി 464 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്....