തിരൂരങ്ങാടി: ചന്തപ്പടിയിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ട വൈര്യാഗത്തിന് ഇതരസംസ്ഥാന തൊഴിലാളി ടയർ കട തീ വെച്ചു നശിപ്പിച്ചു. തിരൂരങ്ങാടി ചന്തപ്പടിയിൽ ശനിയാഴ്ച പുലർച്ചെ 3 മണിയോടേയാണ് സംഭവം....
Day: December 3, 2022
തിരൂരങ്ങാടി: ഛര്‍ദിയെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദിന്റെ മകള്‍ ഫാത്തിമ റഹ (9) ആണ്...
തിരൂരങ്ങാടി: അന്റാർട്ടിക്കയിലെ സാറ്റലൈറ്റ് പര്യവേക്ഷണ ദൗത്യ സംഘത്തിൽ പൊന്നാനി എം.ഇ.എസ്. എം കോളജ് മുൻ പ്രിൻസിപ്പലും ചെമ്മാട് സ്വദേശിയുമായ എം.എൻ മുഹമ്മദ് കോയയുടെയും, കോഴിക്കോട് ഗവ....
വള്ളിക്കുന്ന്: കടയുടെ പൂട്ട് പൊട്ടിച്ച് അകത്ത് കയറി പണവും സാധനങ്ങളും കവർന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിയം സ്വദേശി മുഹമ്മദ് നിസ്താറിനെ (25) യാണ് പരപ്പനങ്ങാടി സി.ഐ....
കൊച്ചിയിൽ പട്ടാപ്പകൽ കാൽനട യാത്രക്കാരിക്ക് നടുറോഡിൽ വെച്ച് വെട്ടേറ്റു. കൊച്ചിയിലെ ഒരു ബ്ലൂട്ടിപാര്‍ലറിലെ ജീവനക്കാരിയും ബംഗാൾ സ്വദേശിയുമായ സന്ധ്യക്കാണ് വെട്ടേറ്റത്. മുൻ ആണ്‍സുഹൃത്ത് പിന്തുടർന്ന് വന്ന് ഇവരെ ...
തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തിരുവനന്തപുരം ഇളപ്പഴഞ്ഞിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ്...
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ വരെ എണ്ണ കമ്പനികൾ കുറക്കുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ...
സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ സമരത്തിനൊരുങ്ങുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ്...
തിരൂരങ്ങാടി: മദ്യപസംഘം കച്ചവടക്കാരനെ മർദിച്ചതുമായി ബന്ധപ്പെട്ട് പന്താരങ്ങാടിയിൽ സംഘർഷം. തൃക്കുളം പന്താരങ്ങാടിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്നംഗ സംഘം നൊങ്ക് വാങ്ങാൻ കടയിൽ എത്തിയാതായിരുന്നു. ഇതിനിടെ...