NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: December 1, 2022

പരപ്പനങ്ങാടി : അവധി ദിവസങ്ങളിൽ കൂടുതൽ തുകയ്ക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിട്ടുള്ള 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിലായി. പരപ്പനങ്ങാടി കോട്ടത്തറ കോട്ടപുഞ്ചയിൽ വിജയൻ...

പരപ്പനങ്ങാടി: കോടതി കോംപ്ലക്‌സില്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെ ഉദ്ഘാടനം ജസ്റ്റിസ് അനു ശിവരാമൻ ഓണ്‍ലൈനായി നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻ ജഡ്ജ് മുരളി കൃഷ്ണ അധ്യക്ഷനായി. പരപ്പനങ്ങാടിയിൽ...

  തിരൂരങ്ങാടി:അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 3 ന് ശനിയാഴ്ച തിരൂരങ്ങാടിയിൽ ഭിന്നശേഷി സ്നേഹ സംഗമം നടക്കും. സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മയും തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജ് എൻ.എസ്.എസും എസ്.ഐ.പി.യും...

പരപ്പനങ്ങാടി: പുത്തരിക്കൽ താമസിച്ചിരുന്ന മണ്ണുംപുറത്ത് സുരേഷ് കുമാറിൻ്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി കമ്മറ്റി രൂപീകരിച്ച് കാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂരിൻ്റെ സഹായത്തോടെ സമാഹരിച്ച 14,55,000 രൂപ,...

1 min read

തിരുവനന്തപുരം: വർഗീയ പരാമർശം നടത്തിയ നടത്തിയ വിഴിഞ്ഞം സമര സമിതി കൺവീനർ തിയോഡേഷ്യസ് ഡിക്രൂസിന്റെ ക്ഷമാപണം  തള്ളി മന്ത്രി വി അബ്ദുറഹിമാൻ. ”കേരളം മതമൈത്രിയുടെ നാടാണ്. ഏതു...

ലെഗ്ഗിൻസ് ധരിച്ചു വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി എന്ന പരാതിയുമായി അധ്യാപിക. എടപ്പറ്റ സി.കെ.എച്ച്.എം. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ്...

മഞ്ചേരി: പാണ്ടിക്കാട് മദ്റസയിലേക്ക് സൈക്കിളിൽ പോകുകയായിരുന്ന വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. പാണ്ടിക്കാട് കളങ്കാവിലെ പൊടുവണ്ണി മുസ്തഫ എന്ന മുസ്തുവിന്റെ മകന്‍ റിശാദ് (14) ആണ് മരിച്ചത്. ഇന്നലെ...