NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: November 2022

സംസ്ഥാനത്ത് മദ്യവില 10 രൂപവരെ വർധിക്കും. 2 ശതമാനം വില വർധനവാണ് ആലോചിക്കുന്നതെന്നും പരമാവധി 10 രൂപയുടെ വർധനവുണ്ടാകുമെന്നും അധികൃതർ പറയുന്നു. സംസ്ഥാനത്ത് നിർമിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ്...

കടൽ തീരത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന് തിരയിൽപ്പെട്ട് ദാരുണാന്ത്യം. തിരുവനന്തപുരം പൂവാർ കരുംകുളം പുതിയതുറ കുളപ്പുര ഹൗസിൽ ഉണ്ണി - സജിത ദമ്പതികളുടെ മകൻ ഫാബിയോ ആണ്...

പെരുമ്പാവൂരില്‍ പെട്രോള്‍ പമ്പിനുള്ളിൽ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. മൂവാറ്റുപുഴ - പെരുമ്പാവൂര്‍ റോഡിലുള്ള മണ്ണൂരില്‍ ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മലപ്പുറം...

ഒരു കുടുംബത്തിലെ നാല് പേരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി പാലത്താണ് സംഭവം. സംഭവത്തില്‍ കുടുംബത്തിലെ അംഗമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാരെയും പിതാവിനെയും...

1 min read

ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നവംബര്‍ ആറു മുതലാണ് ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. ഇന്നലെ 26,596 കോവിഡ് കേസുകളാണ്...

പാലിനും മദ്യത്തിനും വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. പാല്‍ ലിറ്ററിന് 6 രൂപയാണ് വര്‍ദ്ധിക്കുക. മദ്യത്തിന് പരമാവധി 10 രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കും. വിറ്റുവരവ്...

സാനിറ്ററി പാഡിനുള്ളിൽ കുഴമ്പുരൂപത്തിൽ ഒളിപ്പിച്ചിരുന്ന ഒരു കിലോ 35 ഗ്രാം സ്വർണവുമായി യുവതി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റില്‍. കൊല്ലം സ്വദേശിനിയായ യുവതിയെയാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണീറ്റ്...

നിലമ്പൂർ ∙ മമ്പാട് പുള്ളിപ്പാടം കറുകമണ്ണയിൽ ഒന്നേമുക്കാൽ കോടി രൂപയുടെ നികുതിയടയ്ക്കാത്ത സിഗരറ്റ് ശേഖരം പൊലീസ് പിടികൂടി. പൂളക്കപ്പൊയിൽ പള്ളിപ്പറമ്പിൽ അസ്കറിന്റെ (37) വീട്ടിൽ നിന്നാണ് ഡിവൈഎസ്പി...

ജിദ്ദ: ഇന്ന് ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ അർജന്റീനക്കെതിരെ സൗദി ടീം നേടിയ അട്ടിമറി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ സൗദിയിൽ പൊതു അവധി. സൗദി...

എടവണ്ണ ∙ ചെറുമണ്ണിൽ അനധികൃത ഗ്യാസ് റീ ഫില്ലിങ് കേന്ദ്രം കണ്ടെത്തി. പാറക്കാടൻ ഷിജിലിന്റെ വീടിന്റെ ഷെഡിൽനിന്നാണ് 45 സിലിണ്ടറുകളും 4 ഫില്ലിങ് മോട്ടറുകളും 2 ത്രാസും...

error: Content is protected !!