NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: November 18, 2022

താനൂർ: താനാളൂരിൽ നാല് വയസുകാരനെ തെരുവ് നായകൾ കൂട്ടത്തോടെ ആക്രമിച്ചു കടിച്ചു കീറി. വട്ടത്താണി സ്വദേശി റഷീദിന്റെ മകൻ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ...

മലപ്പുറം: കൽപകഞ്ചേരിയിലെ വിവാഹ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ താനാളൂർ സ്വദേശി ഷാജഹാൻ എന്ന മണവാളൻ ഷാജഹാനാണ് പിടിയിലായത്. 8...

പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പരുക്ക്.ഒക്കൽ എസ് എൻ എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനി ഫർഹയാണ് അപകടത്തിൽപ്പെട്ടത്. ബസിന്‍റെ മുന്‍വാതില്‍...

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ ഹരിതസേനയും സകൗട്ട്സ് & ഗൈഡ്സും ചേർന്ന് കൊടിഞ്ഞി വെഞ്ചാലി പാടത്ത് ഒരേക്കർ നിലം ഞാറുനട്ടു. "വിത്തിനൊപ്പം വിളക്കൊപ്പം" എന്ന പരിപാടി...

വള്ളിക്കുന്ന്‌: വള്ളിക്കുന്നില്‍ പട്ടാപ്പകല്‍ അടച്ചിട്ട വീട്‌ കുത്തിത്തുറന്ന്‌ മോഷണം. മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണവും 4000 രൂപയും കവര്‍ന്നു. അത്താണിക്കല്‍ പാറക്കണ്ണിക്ക്‌ സമീപം അരുണ്‍കുമാര്‍ വാടകക്ക്‌ താമസിക്കുന്ന വീട്ടിലാണ്‌...

തക്കാളിക്ക് വില കുത്തനെ ഇടിഞ്ഞതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍. ലോഡ് കണക്കിന് തക്കാളിയാണ് കര്‍ഷകര്‍ റോഡരികില്‍ ഉപേക്ഷിച്ചത്. ലേലത്തിനെത്തിച്ച തക്കാളിയാണ് ഇത്. സര്‍ക്കാര്‍ സംഭരണം കാര്യക്ഷമമല്ലെന്നാണ്...

വിനോദ സഞ്ചാരിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എട്ടു എക്സൈസ് ഉദ്യോഗസ്ഥർ‌ക്ക് സസ്പെൻഷൻ. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാ‍ഡിലെ എട്ടു ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ‌. നിരോധിത പുകയില ഉല്പന്നം കൈവശം...

നിലമ്പൂർ: എടക്കരയിൽ പാമ്പുകടിയേറ്റ് യുവതി മരിച്ചു. എടക്കര മുപ്പിനി സ്വദേശി അന്നമ്മ ബാബു (42) ആണ് മരിച്ചത്. ഇന്നെലെ വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് ചെടിച്ചട്ടികൾ വൃത്തിയാക്കുന്നതിനിടയിലാണ് അന്നമ്മ...

കൊല്ലം: നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടിസി ചരുവിള വീട്ടില്‍...

തൃശൂർ: ഹോട്ടൽ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവർത്തകൻ പിടിയിൽ.കൊല്ലം പറവൂർ പോഴിക്കര സ്വദേശി പുതുവീട്ടിൽ റഷീദിനെയാണ് തൃശ്ശൂര്‍ ടൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി...