വള്ളിക്കുന്ന് : തൃശ്ശൂരിൽ നടക്കുന്ന അഖിലേന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ്) ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമരജാഥ ഡിസംബർ 11 ന് രാവിലെ 9 ന് മലപ്പുറം ജില്ലയിലേക്ക്...
Day: November 17, 2022
വള്ളിക്കുന്ന്: അഞ്ച് ലക്ഷം കുട്ടികൾക്ക് വിവിധ ഘട്ടങ്ങളായി ഫുട്ബോൾ പരിശീലനം നൽകുക, അവരെ മികച്ച കായിക താരങ്ങളാക്കി കായികക്ഷമതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാറും സ്പോട്സ് കൗൺസിലും...
പ്രണയം നിരസിച്ചെന്ന് ആരോപിച്ച് മലയാളി വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ചെന്നൈയിലാണ് സംഭവം. പ്രണയം നിരസിച്ചതിന്റെ പേരിൽ മലയാളി വിദ്യാർഥിനിയുടെ മുഖത്ത് കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തിരുവനന്തപുരം...
കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്ക് ഇടിച്ച് റോഡില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ബൈക്ക് ഇടിച്ച് വീണതിന് പിന്നാലെ പിറകില്‍ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു....
കാസർകോട്: മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയോട് യുവാവിന്റെ ക്രൂരത. മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ യുവാവ് പൊക്കിയെടുത്ത് നിലത്തെറിയുകയായിരുന്നു. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി...
അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം കൂവപ്പള്ളി ടെക്നിക്കൽ സ്കൂളിലെ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രേറ്ററായ ചാത്തൻതറ ഓമണ്ണിൽ ഷഫി യൂസഫ് (33)നെയാണ് ചരളയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്....
വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് വിവിധ ജില്ലകളില്‍ പീഡനം:രാസലഹരി നല്കി,പെണ്‍വാണിഭ സംഘത്തിനും കൈമാറി
വീടുവിട്ടിറങ്ങിയ ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ ലഹരി നൽകി വിവിധ ജില്ലകളിലായി നിരവധി പേർ പീഡിപ്പിച്ചു. സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. നിലവിൽ 21...
കോട്ടയം: ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും വിദ്യാർഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബുധനാഴ്ച വൈകുന്നേരം 4.30നായിരുന്നു സംഭവം. ഒരു വിദ്യാർഥിനിയുടെ തോളില്‍ സഹപാഠി കൈയിട്ടു എന്നതിനെ ചൊല്ലിയാണ് തർക്കം...